GPTC adoor
Flash News
   പോളിടെക്നിക് പ്രവേശനത്തിനായുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ അസൽ രേഖകളും സഹിതം രക്ഷാകർത്താവിനോടൊപ്പം അടൂർ ഗവ. പൊളിടെക്നിക് കോളേജിൽ എത്തി പ്രവേശന നടപടികളിൽ പങ്കെടുക്കേണ്ടതാണ്.പുതുക്കിയ പ്രവേശന തീയതികൾ സെപ്റ്റംബർ 22,23,24,28 ഫീസ് ആനുകൂല്യം ഉള്ളവർ 1000 രൂപ മാത്രവും( കോഷൻ ഡിപ്പോസിറ്റ്) ഫീസ് ആനുകൂല്യം ഇല്ലാത്തവർ (ഏകദേശം 3780രൂപയും)ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് അടയ്ക്കണം. കൂടാതെ പി.ടി.എ.ഫണ്ട് , കോ- ഓപ്പറേറ്റീവ് സൊസൈറ്റി, സ്റ്റുഡൻ്റ് ഇൻഷുറൻസ് എന്നിവക്കായി 3500 രൂപ ക്യാഷ് ആയി നൽകണം. ഫോൺ: 94477 19568, 99610 40512      The Diploma examinations scheduled for Monday, 27th September (D4) are postponed to 7th October. There is no change in the timing.      ലാറ്ററൽ എൻട്രി അഡ്മിഷനിൽ പങ്കെടുക്കുന്ന അപേക്ഷകരുടെ ശ്രദ്ധയ്ക്ക്>> ലാറ്ററൽ എൻട്രി മുഖേനയുള്ള അഡ്മിഷൻ ഫീസുകൾ ഡെബിറ്റ് കാർഡ് വഴിയാണ് സ്വീകരിക്കപ്പെടുന്നത്      അടൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ 2021-22 വർഷത്തേക്കുള്ള ലാറ്ററൽ എൻട്രി അഡ്മിഷൻ രണ്ടാംഘട്ട അലോട്ട്മെൻറ് സെപ്റ്റംബർ ഇരുപത്തിഒൻപതാം തീയതി കോളേജിൽ വച്ച് നടക്കുന്നതാണ് ആണ് ....കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ് ലിങ്കിൽ നോക്കുക       New learning materials are uploaded in student download section      CONGRATULATION TO STUDENTS SELECTED IN VARIOUS FIRMS Bajaj India Pvt. Ltd 1 Nandhu Krishnan(Mechanical Engg.) 2.Sebin G Sam (Mechanical Engg.) 3 Amal Selvaraj (Mechanical Engg.) Anand group (Spicer India Pvt) 1 Kailasnath.M (Mechanical Engg.) 2 Amal.P,(Mechanical Engg.) 3.Rintomon Roy (Mechanical Engg.) 4.Rinsin Rahim(Mechanical Engg.) 5,Abhijith.O,(Mechanical Engg.)      This dynamic website(www.gptcadoor.org) will give you more information about our Polytechnic College as well as Polytechnic community. We hope you will find it useful thus making us serve you better. with regards, I.T CELL TEAM,GPTC, ADOOR  

New learning materials are uploaded in student download section

New learning materials are uploaded in student download section