GPTC adoor
Flash News
   പോളിടെക്നിക് ഡിപ്ലോമ പ്രവേശനം (3 year Regular )2024 - 25– ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് - പ്രസിദ്ധീകരിച്ചു. 2024-25 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org എന്ന അഡ്മിഷൻ പോർട്ടലിൽ അപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തീയതിയും നൽകി “Trial Rank Details, Trial allotment details” എന്നീ ലിങ്കുകൾ വഴി അവരവരുടെ ട്രയൽ റാങ്കും ലഭിക്കാൻ സാധ്യതയുള്ള അലോട്ട്മെന്റും പരിശോധിക്കാവുന്നതാണ്      സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിലേക്കുള്ള 2024-25 അധ്യായന വർഷത്തെ ലാറ്ററൽ എൻട്രി (രണ്ടാം വർഷ ക്ലാസുകളിലേക്കുള്ള നേരിട്ടുള്ള പ്രവേശനം -പ്ലസ് ടു /ഐടിഐ പാസായ വിദ്യാർഥികൾക്ക്) അഡ്മിഷനുള്ള അപേക്ഷകൾ ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാവുന്നതാണ്. അവസാന തീയതി മെയ് 30, 2024... അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനായി https://polyadmission.org/let/index.php?r=site%2Fhomeഎന്ന വെബ്സൈറ്റ് സന്ദർശിക്കുക....      അടൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ തുടർവിദ്യാഭ്യാസ കേന്ദ്രം മുഖേന ആരംഭിക്കുന്ന ഹൃസ്വകാല കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു... അടിസ്ഥാന യോഗ്യത എസ്എസ്എൽസി Courses-1. Diploma In Computer Application 2. Aluminium fabrication & composite 3.AUTOCAD( Arch/ Civil) 4.Total Station 5.SMAW ( Tig & Mig) Contact number- 9946599947, 9961040512  

പോളിടെക്നിക് ഡിപ്ലോമ പ്രവേശനം (3 year Regular )2024 - 25– ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് - പ്രസിദ്ധീകരിച്ചു. 2024-25 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org എന്ന അഡ്മിഷൻ പോർട്ടലിൽ അപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തീയതിയും നൽകി “Trial Rank Details, Trial allotment details” എന്നീ ലിങ്കുകൾ വഴി അവരവരുടെ ട്രയൽ റാങ്കും ലഭിക്കാൻ സാധ്യതയുള്ള അലോട്ട്മെന്റും പരിശോധിക്കാവുന്നതാണ്

പോളിടെക്നിക് ഡിപ്ലോമ പ്രവേശനം (3 year Regular )2024 - 25– ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് - പ്രസിദ്ധീകരിച്ചു.


2024-25 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org എന്ന അഡ്മിഷൻ പോർട്ടലിൽ അപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തീയതിയും നൽകി “Trial Rank Details, Trial allotment details” എന്നീ ലിങ്കുകൾ വഴി അവരവരുടെ ട്രയൽ റാങ്കും ലഭിക്കാൻ സാധ്യതയുള്ള അലോട്ട്മെന്റും പരിശോധിക്കാവുന്നതാണ്