office bearers
Flash News
   Important News>>>>2020 - 21 അധ്യയന വർഷത്തെ സംസ്ഥാനത്തെ ഗവണ്മെന്റ് / എയ്ഡഡ് / IHRD/സ്വാശ്രയ പോളിടെക്‌നിക്‌ കോളേജ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഒക്ടോബർ 8 ന് ആരംഭിക്കുന്നതാണ്.... See Notice Board      Admission schedule >> Lateral Entry 2020 >>> Check via this link >>>>www.polyadmission.org/let/files/schedule.html      Lateral Entry Admission- Ranklist Published >>>Check Notice Board Link>>>If any complaints contact Admission desk       *Diploma Lateral Entry.* *(2nd Year ലേക്ക് നേരിട്ട് പ്രവേശനം)* +2/VHSE (Phy, Che, Maths ഈ വിഷയങ്ങളിൽ 50%മാർക്ക് വീതം ഉള്ളവർ ) *Or* ITI / KGCE (2 വർഷ കോഴ്സ്) കഴിഞ്ഞവർക്കും അപേക്ഷിക്കാം.. *www.polyadmission.org/let* ഈ വെബ്‌സൈറ്റിൽ ഓൺലൈൻ അപേക്ഷിക്കുക. അപ്ലിക്കേഷൻ ഫീ 300 രൂപ, ഈ സൈറ്റിൽ തന്നെ ഓൺലൈൻ ഡിജിറ്റൽ പേ ആയി അടക്കുക.>>>For prospectus check notice board link      Diploma Examination June- July 2020 Updates >>> Theory exams at all centers are postponed >>>>> Practical exams which are online shall be conducted      *പോളിടെക്നിക് ഡിപ്ലോമ പരീക്ഷകൾ എഴുതാൻ വരുന്ന വിദ്യാർത്ഥികൾ പാലിക്കേണ്ട നിർദേശങ്ങൾ* ‼️‼️‼️‼️‼️‼️‼️‼️‼️‼️‼️ *പരീക്ഷക്ക് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ* ◼️എല്ലാ വിദ്യാർത്ഥികളും ഇന്നു മുതൽ പരീക്ഷ കഴിയുന്നതുവരെ ആരോഗ്യപരമായ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ◼️പരീക്ഷ തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് മുതൽ പരീക്ഷ തീരുന്നത് വരേയുളള ഏതെങ്കിലും ദിവസങ്ങളിൽ സാധാരണ പനി, ജലദോഷം, ചുമ തുടങ്ങിയ അസുഖങ്ങൾ ബാധിച്ചാൽ ഉടൻ തന്നെ ആ വിവരം നിങ്ങളുടെ ട്യൂട്ടറെ വിളിച്ച് അറിയിക്കണം ◼️വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ വന്ന് ക്വാറന്റൈനിൽ കഴിയുന്ന ആരെങ്കിലും നിങ്ങളുടെ വീട്ടിൽ ഉണ്ടങ്കിൽ ആ വിവരം നിങ്ങളുടെ ട്യൂട്ടറെ അറിയിക്കണം ◼️ ഹോട്സ്പോട്ട്/ കണ്ടൈൻമെന്റ് സോണുകളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾ ആ വിവിരം ട്യൂട്ടറെ വിളിച്ച് അറിയിക്കേണ്ടതാണ് ◼️വിദ്യാർത്ഥികളായ നിങ്ങൾ ആരങ്കിലും കഴിഞ്ഞ ഒരു മാസത്തിനിടക്ക് നമ്മുടെ സംസ്ഥാനത്തിന് പുറത്ത് യാത്ര ചെയ്തിട്ടുണ്ടങ്കിൽ ആ വിവരവും നിങ്ങളുടെ ട്യൂട്ടറെ നിർബന്ധമായും അറിയിക്കണം (ഇവർക്ക് പരീക്ഷ എഴുതാനായി കൂടുതൽ സുരക്ഷിതമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടിയാണ് നേരത്തെ തന്നെ ഈ വിവരങ്ങൾ അറിയിക്കാൻ നിർദേശിച്ചിട്ടുള്ളത്) *വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ* ◼️ വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഹാൾ ടിക്കറ്റ്, ഐഡി കാർഡ്, പെൻ, സ്കൈൽ, കാൽകുലേറ്റർ etc.... തുടങ്ങിയവ എടുത്തിട്ടുണ്ടന്ന് ഉറപ്പ് വരുത്തുക. പരീക്ഷ ഹാളിൽ ഒരാളുടെ ഉപകരണങ്ങൾ മറ്റൊരാൾക്ക് ഷെയർ ചെയ്യാൻ പാടുള്ളതല്ല ◼️ കറുപ്പ് മഷിയുടെ ബോൾ പോയിൻറ് പേന മാത്രമേ ഇത്തവണ data part fill ചെയ്യാൻ ഉപയോഗിക്കാൻ പാടൊള്ളൂ (നീല മഷി പേനയും ജെൽ പെന്നും അനുവദിനീയമല്ല) ◼️ കുടിവെള്ളം ആവശ്യമുള്ളവർ ബോട്ടിലിൽ കൊണ്ട് വരേണ്ടതാണ്.പരീക്ഷ ഹാളിൽ കുടിവെള്ളം ലഭ്യമാവുക ഇല്ല കുടിവെള്ളത്തിന്റെ കുപ്പി പരസ്പരം ഷെയർ ചെയ്യാൻ പാടുള്ളതല്ല. ◼️ പരീക്ഷക്ക് വരുമ്പോൾ യൂണിഫോം ധരിക്കേണ്ടതാണ് (Regular students) ◼️ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ മാസ്ക് ധരിച്ചിരിക്കണം. ട്രിപ്പിൾ ലേയർ (3 ലേയറുള്ള)മാസ്കാണ് ഉപയോഗിക്കേണ്ടത്. മാസ്കിന് പകരം ടവ്വൽ/തൂവാല അനുവദിക്കുന്നതല്ല ◼️ നിങ്ങളെ കോളേജിലേക്ക് മറ്റാരങ്കിലും വാഹനത്തിൽ ഡ്രോപ്പ് ചെയ്യുകയാണങ്കിൽ അവർക്ക് പനി, ജലദോഷം തുടങ്ങി അസുഖങ്ങൾ ഇല്ലന്ന് ഉറപ്പ് വരുത്തണം. ◼️ പരീക്ഷക്ക് വരുന്ന വിദ്യാർത്ഥികൾ വീട്ടിൽ നിന്നും പുറപ്പെട്ടു നേരെ കോളേജിൽ എത്തേണ്ടതാണ്( മറ്റു സ്ഥലങ്ങളിൽ പോകുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്) *കോളേജ് ക്യാംപസിൽ എത്തിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ* ◼️ രാവിലത്തെ പരീക്ഷക്ക് 9.00 നും 9.30 നും ഇടയിലായും ഉച്ചത്തെ പരീക്ഷക്ക് 1.00നും 1.30 നും ഇടയിലായും കോളേജിൽ എത്തണം. കോളേജിലെക് ഒരു എൻട്രി യിൽ കൂടിയേ പ്രവേശനം ഉണ്ടാകുള്ളൂ ◼️ കൈ കഴുകിയ ശേഷം തെർമൽ സ്കാനിങ്ങിന് വിധേയമാവുക ◼️ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കിയതിനു ശേഷo നേരെ എക്സാം ബ്ലോക്കിലേക്ക് പോവുക ഹളിൽ കയറുന്നതിനു മുൻപായി വീണ്ടും ഓരോ ബ്ലോക്കിൽ നിന്നും സാനിറ്റിസെർ നൽകുന്നതാണ് ◼️ ഒരു കാരണവശാലും കൂട്ടം കൂടി നിൽക്കാനോ പരസ്പരം ഷെയ്ക്ക് ഹാൻഡ് ചെയ്യാനോ പാടുള്ളതല്ല. വരാന്തയിലോ മറ്റോ നിൽക്കാതെ നേരെ പരീക്ഷ ഹാളിലേക്ക് പ്രവേശിക്കുക. എല്ലായിടത്തും സാമൂഹിക അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക ◼️ പരീക്ഷ ഹാളിൽ സ്കൈൽ, കാൽകുലേറ്റർ, വെള്ളക്കുപ്പി മുതലായ സാമഗ്രികൾ ഷെയർ ചെയ്യാൻ പാടുള്ളതല്ല.ഇൻവിജിലേറ്ററുടെ നിർദേശങ്ങൾ പൂർണമായി അനുസരിക്കുക ◼️രണ്ടേക്കാൽ മണിക്കൂറാണ് പരീക്ഷയുടെ സമയം (10 മുതൽ 12.15 വരേ / 2 മുതൽ 4.15 വരേ). പരീക്ഷ നേരത്തെ എഴുതി കഴിഞ്ഞാലും ഈ സമയം പൂർണമായും പരീക്ഷ ഹാളിൽ ഇരിക്കണം. പരീക്ഷ ഹാളിൽ നിന്ന് ഒരു കാരണവശാലും മാസ്ക് അഴിച്ചു വെക്കാൻ പാടുള്ളതല്ല ◼️പരീക്ഷ അവസാനിക്കാൻ നേരത്ത് OMR ന്റെ Data പാർട്ടും Answer പാർട്ടും വേർതിരിക്കുക.ഇൻവിജിലേറ്ററുടെ നിർദേശം കിട്ടിയ പ്രകാരം Answer ഷീറ്റും Data ഷീറ്റും പരീക്ഷ ഹാളിൽ ഒരുക്കിയിട്ടുള്ള പ്രത്യേക കവറിൽ നിക്ഷേപിക്കുക ◼️Exam ഹാളിൽ നിന്ന് പുറത്തിറങ്ങിയാൽ കൂട്ടം കൂടി നിൽക്കാതെ അകലം പാലിച്ചു കൊണ്ടു എത്രയും പെട്ടെന്ന് വീട്ടിൽ പോകേണ്ടതാണ്. പുറത്തേക്ക് ഇറങ്ങാൻ പ്രത്യേക ക്രമീകരണങ്ങൾ തയ്യാറാക്കിയിട്ടുണ്ട് , പാലിക്കുക . ◼️ ടോയിലറ്റുകൾ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് അനുവദിച്ച് നൽകിയിട്ടുള്ള ടോയിലറ്റുകൾ മാത്രം ഉപയോഗിക്കുക. ◼️വീട്ടിൽ എത്തിയ ഉടനെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുകയും കുളിക്കുകയും ചെയ്യുക ◼️ ഒരു ദിവസം ഉപയോഗിച്ച വസ്ത്രങ്ങൾ, മാസ്ക് എന്നിവ സോപ്പ് ഉപയോഗിച്ച് അലക്കാതെ അടുത്ത ദിവസം ഉപയോഗിക്കാതിരിക്കുക *മുകളിൽ നൽകിയിട്ടുള്ള മുഴുവൻ നിർദേശങ്ങളും കൃത്യമായി പാലിക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതരാണ്. പരീക്ഷയേക്കാൾ പ്രധാന്യം നമ്മുടെ ആരോഗ്യത്തിനാണ്. ആയതിനാൽ നിർദേശങ്ങൾ പാലിക്കാതെ വരുന്ന വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. ജാഗ്രതയോടെ, കരുതലോടെ പരീക്ഷയെ അഭിമുഖീകരിച്ച് വിജയം ഉറപ്പ് വരുത്തുക* _____________________ ഗവണ്മെന്റ് പോളിടെക്‌നിക്ക് കോളേജ് അടൂർ       ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ വിവിധ ബ്രാഞ്ചുകളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനസാമഗ്രികൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഇതിനായി http://gptcadoor.org/student-section-downloads#Learningmaterialsarchitecture എന്ന ലിങ്ക് സന്ദർശിക്കുക       ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ പോളിടെക്നിക്ക് വിദ്യാർത്ഥികൾക്ക് ASAP മായി സഹകരിച്ച് കേരളാ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്നു>>>>>>Find the schedule for the Online Classes link for the classes. www.skillparkkerala.in/online-classes      പ്രത്യേക അറിയിപ്പ് :  അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജിൽ  2019 ഏപ്രിൽ - മെയ് മാസം നടന്ന ഡിപ്ലോമ പരീക്ഷയുടെ സെർട്ടിഫിക്കറ്റുകൾ വിതരണത്തിനായി കോളേജിൽ എത്തിയിയിട്ടുണ്ട് ...പ്രസ്തുത സെർട്ടിഫിക്കറ്റുകൾ കൈപറ്റണമെന്ന്  ഓഫീസിൽ നിന്നും  അറിയിക്കുന്നു      Diploma Examination Result Nov 2019 Published >>Check Notice Board Link      ഇന്ത്യ സ്കിൽസ് കേരള ജില്ലാതല മത്സരങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഡിസംബർ 4 2019>>>> വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ >>> കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ് ലിങ്ക് സന്ദർശിക്കുക       രണ്ടാം സെമസ്റ്റർ ,നാലാം സെമസ്റ്റർ, ആറാം സെമസ്റ്റർ ക്ലാസുകൾ 2019 നവംബർ 27 ന് ആരംഭിക്കും      IETE is conducting a QUIZ program for all students. They can register by downloading IETEQUIZ app from Google play store. There will be telecast through Doordarsan. No regn fee. First prize: Rs. 1 lakh, total prize: Rs. 2 lakh. For details visit: www.ietetvm.org       കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കേരള സർക്കാരും കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലന പദ്ധതിയാണ് DDU GKY. Project Implementation Agency : Trylogics soft solutions pvt limited. അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. 18നും 35നും ഇടയിൽ പ്രായമുള്ള കുറഞ്ഞത് പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള യുവതി/യുവാക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഈ പദ്ധതിയിൽ ഉൾപ്പെടുന്ന കുട്ടികൾക്ക് താമസം ഭക്ഷണം പഠനോപകരണങ്ങൾ എന്നിവ തികച്ചും സൗജന്യമായി പഠനകാലയളവിൽ ലഭിക്കുന്നതാണ്. പരിശീലനത്തിന് ശേഷം പ്രഗൽഭ കമ്പനികളിൽ തൊഴിൽ ഉറപ്പ് നൽകുന്നു താല്പര്യമുള്ളവർ ബന്ധപ്പെടുക. 9943472016 അപേക്ഷകർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർ ആയിരിക്കണം.       അടൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെൽ നോർക്ക യുമായി ചേർന്ന് നടത്തുന്ന മൂന്ന് മാസം ദൈർഘ്യമുള്ള അലൂമിനിയം ഫാബ്രിക്കേഷൻ ആൻഡ് കോമ്പോസിറ്റ് പാനലിംഗ് കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ നോർക്കറൂട്ട്സ് വെബ്സൈറ്റിൽ കയറി ഓൺലൈനായി കോഴ്സിന് അപേക്ഷിക്കാവുന്നതാണ് >> web site >>>.https://norkaroots.org/ click the link >>> SKILLS AND TRAINING      പ്രത്യേക അറിയിപ്പ് : അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജിൽ 2018 ഏപ്രിൽ - മെയ് മാസം നടന്ന ഡിപ്ലോമ പരീക്ഷയുടെ സെർട്ടിഫിക്കറ്റുകൾ വിതരണത്തിനായി കോളേജിൽ എത്തിയിയിട്ടുണ്ട് .. പ്രസ്തുത സെർട്ടിഫിക്കറ്റുകൾ കൈപറ്റണമെന്ന് ഓഫീസിൽ നിന്നും അറിയിക്കുന്നു      പ്രത്യേക അറിയിപ്പ് >>> 2017 നവംബർ മാസം നടന്ന ഡിപ്ലോമ പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ കോളേജിൽ എത്തിയിട്ടുണ്ട് >>>സർട്ടിഫിക്കറ്റുകൾ കൈപ്പറ്റേണ്ടവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക       അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്കിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെൽ നടത്തുന്ന 1)Civil Construction Management - 1 Year @ 28000 ,2)Network Engineering - 1 Year @ 28000 ,3) Logistics & Supply Chain Management- - 6 Months @ 18000 എന്നീ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് .അതിൽ പ്രവേശനം നേടാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്ന് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലുമായി ബന്ധപ്പെടുക....ഫോൺ - 9446962201       CONGRATULATION TO STUDENTS SELECTED IN VARIOUS FIRMS Bajaj India Pvt. Ltd 1 Nandhu Krishnan(Mechanical Engg.) 2.Sebin G Sam (Mechanical Engg.) 3 Amal Selvaraj (Mechanical Engg.) Anand group (Spicer India Pvt) 1 Kailasnath.M (Mechanical Engg.) 2 Amal.P,(Mechanical Engg.) 3.Rintomon Roy (Mechanical Engg.) 4.Rinsin Rahim(Mechanical Engg.) 5,Abhijith.O,(Mechanical Engg.)      This dynamic website(www.gptcadoor.org) will give you more information about our Polytechnic College as well as Polytechnic community. We hope you will find it useful thus making us serve you better. with regards, I.T CELL TEAM,GPTC, ADOOR  
Staff Members Those Who Are In-charge Of Various Activities
1. Office

Sl no

Phone

Fax

E-mail

1

04734 231776

04734 231500

gptcadroffice@gmail.com,
gptcadoor@gmail.com


2. Right to information,2005

Three staff members are appointed for executing the Right to Information Act,2005 in this institution. The Head of Section in Mechanical Engg. sri. Asok Kumar P. is the Public Information Officer.Senior Superintendent is the Asst. Information Officer and the Moderator handling the inward section.


No

Authority

Name

Designation

Phone

E-mail

1

Public information officer

BOBEN P O

Head of Section(Mechanical)

9447865995

bobenkallada@gmail.com

2

Assistant information officer

Anil Babu

Senior Supt.

9447113094

gptcadroffice@gmail. com

3

Moderator

Vasanthakumari T

Senior Typist

9497816097

vasantha1975@gmail.com

4

Appelate Authority

Cyriac Jose

Principal

9446502391

gptcadr@gmail.com


3. Evening Diploma Programme (Mechanical Engineering) gptcadrevng@gmail.com

No

Authority

Name

Designation

Phone

E-mail

1

Head of Section, Mechanical Engg:

BOBEN PO

Head of Section,MECHANICAL

9447865995

bobenkallada@gmail.com


4. Dept of Mechanical engg gptcadrme@gmail.com

No

Name

Designation

Phone

E-mail

1

BOBEN PO

Head of Section

9447865995

bobenkallada@gmail.com


5. Dept of Polymer Technology gptcadrpt@gmail.com

No

Name

Designation

Phone

E-mail

1

Rajendran.K

Head of Section

9495606181

rajendran_hod@rediffmail.com


6. Dept of Architecture gptcadrarc@gmail.com

No

Name

Designation

Phone

E-mail

1

Anjana S

Head of Section

9496109768

anjana.yamuna@gmail.com


7. General Section gptcadrge@gmail.com

No

Name

Designation

Phone

E-mail

1

Arun George

Head of Section

9496425892

arunishappy@yahoo.co.in


8. General Workshop gptcadrws@gmail.com

No

Name

Designation

Phone

E-mail

1

Prakash

Workshop Supt.

9605424240

nil


9. Common Internet Facility Lab

The Common Internet Facility lab is open to all staff and students from 8.30 A.M to 5 P.M. A broadband Internet Access Services of 100 Mbps is available from this centre. Print-out facilities are also provided in this lab.

Staff members in-charge

No

Name

Designation

Contact

E-mail

1

Manju C C

Lecturer

9847449257

manjuccsuresh@gmail.com

2

Manju CC

Lecturer

9847449257

manjucc@gmail.com

3

Jayesh Kumar K I

Demonstrator

9446726719

jayeshkumarki75@gmail.com

4

Anup Chandran

Trade Instructor

7736995486

anuparch123@gmail.com


10.Placement and Career Guidance Cell gptcadrplcmt@gmail.com

No

Name

Designation

Contact

Email

1

Rajendran.K

Placement Officer

9495606181

rajendran_hod@rediffmail.com

2

Anil Kumar .B

Assistant Placement Ofiicer

9446962201

anilkumarb41@yahoo.co.in

3

Hareesh Chandran

Assistant Placement Ofiicer

7594000645

nil


11. National service scheme & Red Ribbon Club

No

Name

Designation

Contact

Email

1

S JESTEEN

N.S.S Programme officer

9447416333

sjesteen2@gmail.com

2

Rahul

Volunteer secretary

( S4 Mechanical )

nil

3

.

Volunteer secretary(lady)

(S4 Arch )

nil


12. Physical Education gptcadrphyedn@gmail.com

No

Name

Designation

Contact

Email

1

Rani Paul

Physical education instructor

9497777256

ranipaulk@gmail.com


13. General Library gptcadrlibrary@gmail.com

No

Name

Designation

Contact

Email

1

Preetha T

Librarian

9567654567

preethaabhi83@gmail.com


14. Innovation and Entrepreneurship Development Center

No

Name

Designation

Contact

Email

1

Hareesh Chandran

Co-ordinator

7594000645

nil

2

Harish. C.Chandran

Co-ordinator

7594000645

e


15. Bhoomithra Sena club gptcadrbhoomithra @gmail.com

No

Name

Designation

Contact

Email

1

Prasannakumar. R

Co-ordinator

9497779041

poojapunyaprasannakumar@gmail.com


16. Finishing School

No

Name

Designation

Contact

Email

1

ARUN GEORGE

Co-ordinator

9496425892

arunishappy@yahoo.co.in


17. Visiting Faculty Scheme

Co-ordinators

No

Name

Designation

Department

1

Rajendran.K

Head of Section

Polymer Dept

2

Sajukumar.L (HOD in charge)

Head of Section

Architecure Dept


18. Scholor Support Programme

Co-ordinators

No

Name

Designation

Department

1

Rajendran.K

Head of Section

Polymer Dept

2

Boben. P.O

Head of Section

Mechanical Dept

3

Anjana S(HOD in charge)

Head of Section

Architecure Dept


19. Staff Club gptcadsclub@gmail.com

No

Name

Designation

Contact

Email

1

Cyriac Jose

Chief Patron

9446502391

gptcadr@gmail.com

2

JAYESH KUMAR KI

President

9446726719

jayeshkumarki75@gmail.com

3

Prasannakumar. R

SECRETARY

9497779041

poojapunyaprasannakumar@gmail.com

4

Gopakumar. G

Treasurer

9744651165

g.g.kumardbc@gmail.com


20. Women-in – Development cell

Women-in- development cell was constituted for the welfare of the girl students of this institution. The committee was seriously involved in many issues and has given amicable solutions.

No

Name

Designation

Contact

Email

1

Manju.CC

Convenor

95

manjusureh@gmail.com


21. Anti-Ragging Committee

Anti-ragging Committee and Squad were constituted in this institution . The committee and squad performed their duties and responsibilities properly. An anti-ragging awareness class was conducted for the students at the beginning of the academic year with the cooperation of the NSS unit of this institution

No

Name

Designation

Contact

Email

1

K Rajendran

Chairman

9495606181

rajendran_hod@rediffmail.com

2

BOBEN PO

Squad Leader

9447865995

bobenkallada@gmail.com


22. Ethics Committee

Ethics committee was constituted for the prohibition of mobile phone, cinematic dance, fashion show etc. in this institution. As part of this, notice boards showing the prohibition of mobile phones in the campus were displayed in all class rooms. The committee performed their duties properly. A surprise inspection squad was constituted for this purpose.

No

Name

Designation

Contact Email

1

Principal

CHAIRMAN

9400006424

gptcadr@gmail.com

2

Anup Chandran

CONVENOR

8893660458

anuparch123@gmail.com


23. Departmental committee(Mechanical Engineering)

No

Name

Designation

Contact

Email

1

BOBEN P O

Chairman

9447865995

bobenkallada@gmail.com


24. Departmental committee(Polymer Technology)

No

Name

Designation

Contact

Email

1

K Rajendran

Chairman

9495606181

rajendran_hod@rediffmail.com


25. Departmental committee( Architecture )

No

Name

Designation

Contact

Email

1

Anjana S

Chairman

9496109768

anjana.yamuna@gmail.com


26. Purchase committee

No

Name

Designation

1

Principal

Chairman


27. Canteen Committee

No

Name

Designation

1

BOBEN P O

Convenor


28. Information Technology Cellgptcadrit@gmail.com

No

Name

Designation

Contact

Email

1

Anil Kumar .B

Chief Co Ordinator

9446962201

anilkumarb41@yahoo.co.in

2

Manu

Assistant Co-ordinator

8907401077

e

3

Anup Chandran

Assistant Co-ordinator

7736995486

e


29.Examintion monitoring cell

No

Name

Designation

Contact

Email

1

BOBEN P O

Chairman

9447865995

bobenkallada@gmail.com


30. Staff Traing Programme

No

Name

Designation

Contact

Email

1

Manju.CC

Training Manager

9847449257

manjusureh@gmail.com


31. Class Tutors ( 2015-16 )

No

Class

Name

Designation

Contact

Email

1

S1/S2 MECH

Manju. C.C

Lecturer

9847449257

manjuccsuresh@gmail.com

2

S3/S4 MECH

Anilkumar.B

Lecturer

9446962201

anilkumarb41@yahoo.co.in

3

S5/S6MECH

Santhoskumar. C B

Lecturer

9447348221

cbsanthoshkyklm@gmail.com

4

S1/S2 Polymer

Dhanya.V

Lecturer

9946517840

dhanya.viswanathan@gmail.com

5

S3/S4 Polymer

Bindu.M,.G

Lecturer

9744249748

mg.bindu@gmail.com

6

S5/S6 Polymer

Raina Ram

Lecturer

8547522976

raina.ram.m@gmail.com

7

S1/S2ARCH

Anjana S

Demonstrator

9496109768

anjana.yamuna@gmail.com

8

S3/S4ARCH

Aalin.D

Demonstrator

8089721808

aalindavid@gmail.com

9

S5/S6 ARCH

Jesteen

Demonstrator

9447416333

sjesteen2@gmail.com


32. Co-Operative Society ( Reg.no: q -742 )

Our co-operative society functions with all the stationery items for the students and staff like note books,text books,drawing equipments,laboratory records etc.College uniform cloths are also available.Every item is sold for a reasonable rate .The names of all the staff and students are enrolled by the Society.

Sl No.

Name

Designation

1

Principal

EX- Official Member

2

Thaha.P.J

Secretary

3

Anup Chandran

Member

4

Rani paul

Member

5

Santhilal

Member


33. Academic Council

Academic Council was constituted for the academic monitoring of the institution. This has strengthened and coordinated all the academic activities. The council consisted of 10 members headed by the Principal

Academic Council

No

Name

Designation

Contact

Email

1

Principal

Chairman

04734 231500

gptcadr@gmail.com


34. Students affairs & Discipline Committee

No

Name

Designation

Contact

Email

1

BOBEN P O

Convenor

9447865995

bobenkallada@gmail.com

2

vacant

Joint Convenor

67

nil


35. Parent Teachers Association (P.T.A)

Parent Teachers Association . (P.T.A)

No

Name

Designation

Contact

Email

1

PRINCIPAL

President

9400006424

gptcadr@gmail.com

2

Manu.V.R

TREASURER

8907401077

vrmanu7@gmail.com

3

Sivalal

Secretary

9496804949

nil


36. Students Union

No

Name

Designation

Contact

Email

1

Kesavakurup. K.V

Union Advisor

9447162537

kesavaraj10@gmail.com

2

Ajmal

Arts Club advisor

9656686226

nil

3

Bindu.M,.G

Magazine staff Editors

9744249748

mg.bindu@gmail.com

4

Sunil.M P

Magazine staff Editors

9495054703

sunilmp.mp@gmail.com

5

Arun George

Magazine staff Editors

9496425892

arunishappy@yahoo.co.in


37. ALUMNI Association gptcadralumni@gmail.com

No

Name

Designation

Contact

Email

1

Aaline.D

secretary

8089721808

aalindavid@gmail.com

2

Vasudevan Pillai

President

9496108613

vasudevanpillaimr@gmail.com


38. Office Administration

No

Name

Designation

Contact

Email

1

Anil Babu

Senior Supdt

944

sa@gmail.com


2. Account Section , ( A1 ) – e mail :gptcadraccnt @ gmail.com

No

Name

Designation

Contact

Email

1

Sajikumar

Head Accountant

9496267951

gptcadraccnt@gmail.com


3. Bill's Section ,( A2)- e mail :gptcadrbill@gmail.com

No

Name

Designation

Contact

Email

1

Sreelatha M D

Senior Clerk

7356023434

gptcadrbills@gmail.com


4. -Establishment Section ,(E ) - e mail :gptcadrestt@gmail.com

No

Name

Designation

Contact

Email

1

Aneesha Nair

Senior Clerk

9544532405

aneeshanair92@gmail.com


5. Evening Diploma Programme (E1) - e mail :gptcadrevng@gmail.com

No

Name

Designation

Contact

Email

1

Venugopalan nair.P.T

Senior Clerk

98

nil

2

Saji Kumar K

Senior Clerk

9496267951

gptcadrbills@gmail.com


6. Examination Section- (C2) - e mail :gptcadrexam@gmail.com

No

Name

Designation

Contact

Email

1

Venugopalan Nair .P.T

Junior Clerk

9446803740

nil


7. Academic Section-(C1)- e mail :gptcadrac@gmail.com

No

Name

Designation

Contact

Email

1

Venugopalan Nair .P.T

Junior Clerk

9446803740

nil


8.. Purchase&Store Section (D )- e mail :gptcadrstore@gmail.com

No

Name

Designation

Contact

Email

1

Sreeraj R

Junior Clerk

8447354423

sr8393@gmail.com


9. Inward, Despatch &Fair copy Section - e mail :gptcadroffice@gmail.com

No

Name

Designation

Contact

Email

1

VASANTHAKUMARI.T

Senior Typist

9497816097

vasantha1975@gmail.com


61. Continuning Education

No

Name

Designation

Contact

Email

1

Office

04734 231716

cecellgptcadr@gmail.com

2

ANILKUMAR. B

MANAGER

9446962201

anilkumarb41@yahoo.co.in

3

Soumya

Accountant cum clerk

9946599947

e