GPTC adoor
Flash News
   അടൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ റെഗുലർ ഡിപ്ലോമ കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് മിഷൻ സെപ്റ്റംബർ ഏഴാം തീയതി അടൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ വച്ച് നടക്കുന്നതാണ് അഡ്മിഷൻ ആഗ്രഹിക്കുന്നവർ അന്നേദിവസം രാവിലെ കോളേജിൽ എത്തി രജിസ്ട്രേഷൻ നടത്തേണ്ടതാണ് എല്ലാവരും അവരവരുടെ അപേക്ഷകളിൽ അവകാശപ്പെട്ടിട്ടുള്ള എല്ലാ സർട്ടിഫിക്കറ്റുകളും അഡ്മിഷൻ ലഭിച്ചാൽ അടയ്ക്കാനുള്ള മുഴുവൻ ഫീസും കയ്യിൽ കരുതേണ്ടതാണ്... ഗവൺമെന്റിലേക്കുള്ള ഫീസുകൾ എടിഎം കാർഡ് വഴിയും... ബാക്കിയുള്ളവ ക്യാഷായുമാണ് സ്വീകരിക്കുന്നത്... ഏതെങ്കിലും പോളിടെക്നിക് കോളേജുകളിൽ നിലവിൽ അഡ്മിഷൻ ലഭിച്ചവർ അവരുടെ അഡ്മിഷൻ സമയത്ത് ലഭിച്ച അഡ്മിഷൻ സ്ലിപ്പും ഫീസ് അടച്ച റസീപ്റ്റും ഹാജരാക്കിയാൽ മതിയാകും.... കൂടുതൽ വിവരങ്ങൾ നോട്ടീസ് ബോട്ട് ലിങ്കിൽ ലഭ്യമാണ്..... അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കും നിലവിലെ ഒഴിവുള്ള സീറ്റുകളുടെ എണ്ണം സംബന്ധിച്ച് അറിയുന്നതിനായി www.polyadmission എന്ന വെബ്സൈറ്റിലെ Regular എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക      അടൂർ ഗവ പോളിടെക്നിക് കോളേജ് ഈ വർഷത്തെ ലാറ്ററൽ എൻട്രി ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 3/08/2023 രാവിലെ 9 30 മുതൽ കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ്... ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും പ്രസ്തുത സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.... രജിസ്ട്രേഷൻ ഒമ്പതര മണി മുതൽ 11 മണി വരെ അഡ്മിഷൻ ലഭിക്കുന്നവർ അവരുടെ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകൾ, ടീ സീ, കോൺടക്ട് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്... പ്രോസ്പെക്ടസിൽ നിർദ്ദേശിച്ചിട്ടുള്ള മുഴുവൻ ഫീസും പിടിഎ ഫണ്ടും അടക്കേണ്ടതാണ്       *** അടൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ Regular Diploma / Lateral Entry സീറ്റുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു**** www.polyadmission.org എന്ന വെബ്സൈറ് വഴി അപേക്ഷിക്കാം.. കൂടുതൽ വിവരങ്ങൾക്ക് കോളേജിലെ ഹെൽപ്‌ഡെസ്‌കുമായി ബന്ധപ്പെടാവുന്നതാണ്.... !!!       അടൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ തുടർവിദ്യാഭ്യാസ കേന്ദ്രം മുഖേന ആരംഭിക്കുന്ന ഹൃസ്വകാല കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു... അടിസ്ഥാന യോഗ്യത എസ്എസ്എൽസി Courses-1. Diploma In Computer Application 2. Aluminium fabrication & composite 3.AUTOCAD( Arch/ Civil) 4.Total Station 5.SMAW ( Tig & Mig) Contact number- 9946599947, 9961040512       Students can apply Mahindra Scholarship program>>>> For details visit>>>>> https://www.kcmet.org/what-we-do-Scholarship-Grants.aspx      New learning materials are uploaded in student download section      CONGRATULATION TO STUDENTS SELECTED IN VARIOUS FIRMS Bajaj India Pvt. Ltd 1 Nandhu Krishnan(Mechanical Engg.) 2.Sebin G Sam (Mechanical Engg.) 3 Amal Selvaraj (Mechanical Engg.) Anand group (Spicer India Pvt) 1 Kailasnath.M (Mechanical Engg.) 2 Amal.P,(Mechanical Engg.) 3.Rintomon Roy (Mechanical Engg.) 4.Rinsin Rahim(Mechanical Engg.) 5,Abhijith.O,(Mechanical Engg.)      This dynamic website(www.gptcadoor.org) will give you more information about our Polytechnic College as well as Polytechnic community. We hope you will find it useful thus making us serve you better. with regards, I.T CELL TEAM,GPTC, ADOOR  

അടൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ തുടർവിദ്യാഭ്യാസ കേന്ദ്രം മുഖേന ആരംഭിക്കുന്ന ഹൃസ്വകാല കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു... അടിസ്ഥാന യോഗ്യത എസ്എസ്എൽസി Courses-1. Diploma In Computer Application 2. Aluminium fabrication & composite 3.AUTOCAD( Arch/ Civil) 4.Total Station 5.SMAW ( Tig & Mig) Contact number- 9946599947, 9961040512

അടൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ തുടർവിദ്യാഭ്യാസ കേന്ദ്രം മുഖേന ആരംഭിക്കുന്ന ഹൃസ്വകാല കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു... അടിസ്ഥാന യോഗ്യത എസ്എസ്എൽസി
Courses-1. Diploma In Computer Application 2. Aluminium fabrication &  composite 3.AUTOCAD( Arch/ Civil) 4.Total Station 5.SMAW ( Tig & Mig)

Contact number- 9946599947,

9961040512