GPTC adoor Important Link
Flash News
 For Diploma Examination May 2020 Guidlines >>>> Check the link Notice Board         Diploma Examination May 2020 Updates >>>>> Exam രജിസ്ട്രേഷൻ മെയ് 18 മുതൽ 22 വരെ
>>എല്ലാ വിദ്യാർത്ഥികളും ഈ സമയത്തിനുള്ളിൽ തന്നെ രെജിസ്ട്രേഷൻ പൂർത്തിയാക്കണം>>>>ആദ്യ ഘട്ടത്തിൽ S6 റെഗുലർ പരീക്ഷകളും മറ്റു സെമസ്റ്ററിലെ സപ്ലിമെന്ററി പരീക്ഷകളും മാത്രം>>>>S6 ഇതര വിദ്യാർത്ഥികൾക്ക് ആദ്യ ഘട്ടത്തിൽ റെഗുലർ പരീക്ഷ ഇല്ല.പക്ഷെ സപ്ലിമെന്ററി പരീക്ഷകൾ S6 കാരുടെ കൂടെ എഴുതണം>>>വിദ്യാർത്ഥികൾക്ക് students login ചെയ്ത് വിവരങ്ങൾ നൽകി രെജിസ്റ്റർ ചെയ്യാം>>>>>വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം exan രെജിസ്ട്രേഷനോടൊപ്പം പരീക്ഷ സെന്റർ കൂടെ select ചെയ്യാം>>>>മുമ്പ് മാർച്ച് മാസത്തിൽ രെജിസ്ട്രേഷൻ പൂർത്തിയാക്കിയവരും പരീക്ഷ സെന്റർ കൂടെ ഉറപ്പ് വരുത്തണം>>>> മാർച്ച് മാസത്തിൽ online രെജിസ്ട്രേഷൻ ചെയ്ത് hard copy കോളേജ് ഓഫിസിൽ സമർപ്പിച്ചവരുടേത് മാത്രമേ നിലവിൽ രെജിസ്ട്രേഷൻ പൂർത്തിയാക്കിയതായി പരിഗണനയിൽ ഒള്ളു.
Online ചെയ്ത് ഓഫീസിൽ hard കോപ്പി നൽകാത്ത വിദ്യാർത്ഥികളും രണ്ടാമത് രെജിസ്ട്രേഷൻ ചെയ്യണം>>>>> ഈ തവണ പരീക്ഷ എഴുതാൻ ഹാജർ നില പരിഗണിക്കില്ല>>>>Exam രെജിസ്ട്രേഷന് വേണ്ടി അപേക്ഷയുടെ Hard കോപ്പി സമർപ്പിക്കാനും Fee അടക്കാനും വിദ്യാർത്ഥികൾ കോളേജിൽ എത്തേണ്ടതില്ല.Fee അടക്കാനുള്ളവർ പിന്നീട് അടച്ചാൽ മതിയാവും>>>>ഈ തവണ ഹാൾ ടിക്കറ്റ് കോളേജിൽ നിന്നല്ല ലഭിക്കുന്നത്.ഓരോരുത്തരുടെയും ഹാൾ ടിക്കറ്റ് അവരവരുടെ Students Login ൽ ലഭ്യമാവും.അത് പ്രിന്റ് ഔട്ട് എടുത്ത് കോളേജ് ID കാർഡുമായി പരീക്ഷക്കെത്താം
>>>>>>സിലബസ് പഠിപ്പിച്ച് തീരാത്ത സാഹചര്യത്തിൽ പരീക്ഷ പേപ്പറിൽ ഇളവുകൾ ഉണ്ടായിരിക്കും>>>>( Part A യിൽ നിന്ന് 2 ചോദ്യങ്ങളും PART B യിൽ നിന്ന് 1 ചോദ്യവും PART C യിൽ നിന്ന് 1 ചോദ്യവും ഒഴിവാക്കി പരീക്ഷ ആകെ മാർക്ക് 75 ഉം പരീക്ഷ സമയം 2 മണിക്കൂർ 15 മിനിറ്റ് ആക്കിയിട്ടുണ്ട് )>>>.Internal Mark ന്റെ അടിസ്ഥാനത്തിൽ വർക്ക് ഷോപ്പ് ,ലാബ് പരീക്ഷകൾ എന്നിവ മൂല്യ നിർണ്ണയം നടത്തും.കോളേജിൽ എത്തി ചേർന്നുള്ള ലാബ് പരീക്ഷകൾ ഉണ്ടാവില്ല>>>>>സെമിനാർ ,പ്രോജക്ട് എന്നിവയുടെ soft copy സമർപ്പിക്കേണ്ടി വരും.
        ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ വിവിധ ബ്രാഞ്ചുകളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനസാമഗ്രികൾ  അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഇതിനായി   http://gptcadoor.org/student-section-downloads#Learningmaterialsarchitecture  എന്ന  ലിങ്ക് സന്ദർശിക്കുക        ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ പോളിടെക്നിക്ക് വിദ്യാർത്ഥികൾക്ക്  ASAP മായി സഹകരിച്ച് കേരളാ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്നു>>>>>>Find the schedule for the Online Classes   link for the classes. www.skillparkkerala.in/online-classes       പ്രത്യേക അറിയിപ്പ് :  അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജിൽ  2019 ഏപ്രിൽ - മെയ് മാസം നടന്ന ഡിപ്ലോമ പരീക്ഷയുടെ സെർട്ടിഫിക്കറ്റുകൾ വിതരണത്തിനായി കോളേജിൽ എത്തിയിയിട്ടുണ്ട് ...പ്രസ്തുത സെർട്ടിഫിക്കറ്റുകൾ കൈപറ്റണമെന്ന്  ഓഫീസിൽ നിന്നും  അറിയിക്കുന്നു       Diploma Examination Result Nov 2019 Published >>Check Notice Board Link       ഇന്ത്യ സ്കിൽസ് കേരള ജില്ലാതല  മത്സരങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഡിസംബർ 4 2019>>>> വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ >>> കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ് ലിങ്ക് സന്ദർശിക്കുക        രണ്ടാം സെമസ്റ്റർ, നാലാം സെമസ്റ്റർ ,ആറാം സെമസ്റ്റർ ക്ലാസുകൾ 2019 നവംബർ 27 ന് ആരംഭിക്കും       IETE is conducting a QUIZ program for all students. They can register by downloading IETEQUIZ app from Google play store. There will be telecast through Doordarsan. No regn fee. First prize: Rs. 1 lakh, total prize: Rs. 2 lakh.  For details visit: www.ietetvm.org        
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കേരള സർക്കാരും കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലന പദ്ധതിയാണ് DDU GKY.
Project Implementation Agency :
Trylogics soft solutions pvt limited. അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. 18നും 35നും ഇടയിൽ പ്രായമുള്ള കുറഞ്ഞത് പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള യുവതി/യുവാക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഈ പദ്ധതിയിൽ ഉൾപ്പെടുന്ന കുട്ടികൾക്ക് താമസം ഭക്ഷണം പഠനോപകരണങ്ങൾ എന്നിവ തികച്ചും സൗജന്യമായി പഠനകാലയളവിൽ ലഭിക്കുന്നതാണ്. പരിശീലനത്തിന് ശേഷം പ്രഗൽഭ കമ്പനികളിൽ തൊഴിൽ ഉറപ്പ് നൽകുന്നു താല്പര്യമുള്ളവർ ബന്ധപ്പെടുക. 9943472016 അപേക്ഷകർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർ ആയിരിക്കണം.
       അടൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ    സെൽ   നോർക്ക യുമായി ചേർന്ന് നടത്തുന്ന  മൂന്ന് മാസം ദൈർഘ്യമുള്ള അലൂമിനിയം   ഫാബ്രിക്കേഷൻ ആൻഡ്  കോമ്പോസിറ്റ് പാനലിംഗ്   കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ  നോർക്കറൂട്ട്സ് വെബ്സൈറ്റിൽ കയറി ഓൺലൈനായി    കോഴ്സിന് അപേക്ഷിക്കാവുന്നതാണ്  >> web site >>>.https://norkaroots.org/    click the link >>> SKILLS AND TRAINING      പ്രത്യേക അറിയിപ്പ് :  അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജിൽ  2018 ഏപ്രിൽ - മെയ് മാസം നടന്ന ഡിപ്ലോമ പരീക്ഷയുടെ സെർട്ടിഫിക്കറ്റുകൾ വിതരണത്തിനായി കോളേജിൽ എത്തിയിയിട്ടുണ്ട് ...പ്രസ്തുത സെർട്ടിഫിക്കറ്റുകൾ കൈപറ്റണമെന്ന്  ഓഫീസിൽ നിന്നും  അറിയിക്കുന്നു
             അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്കിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെൽ നടത്തുന്ന 1)Civil Construction Management - 1 Year @ 28000 ,2)Network Engineering  - 1 Year @ 28000 ,3) Logistics & Supply Chain Management- - 6 Months @ 18000 എന്നീ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് .അതിൽ പ്രവേശനം നേടാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്ന് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലുമായി ബന്ധപ്പെടുക....ഫോൺ - 9446962201        

CONGRATULATION TO STUDENTS SELECTED IN VARIOUS FIRMS

 

Bajaj India Pvt. Ltd

1                     Nandhu Krishnan     (Mechanical   Engg.)

2                     Sebin G Sam               (Mechanical   Engg.)

3                     Amal Selvaraj            (Mechanical   Engg.)

 

Anand group (Spicer India Pvt)

1                    Kailasnath.M         (Mechanical Engg.)

2                    Amal.P                   (Mechanical Engg.)

3                    Rintomon Roy        (Mechanical Engg.)

4                    Rinsin Rahim         (Mechanical Engg.)

5                    Abhijith.O              (Mechanical Engg.)