GPTC adoor
Flash News

അടൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ  പോളിമർ ടെക്നോളജി ബ്രാഞ്ചിലേക്കുള്ള ഏതാനും ഒഴിവുകളിലേക്കുള്ള ലാറ്ററൽ എൻട്രി (രണ്ടാം വർഷത്തേക്കുള്ള) സ്ഥാപനാടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ 25.07.2025 വെള്ളിയാഴ്ച കോളേജിൽ നടത്തപ്പെടുന്നതാണ്...

കൂടുതൽ വിവരങ്ങൾക്കായി  നോട്ടീസ് ബോർഡ് ലിങ്ക് സന്ദർശിക്കുക...

അടൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ  2025-26 അധ്യായന വർഷത്തേക്കുള്ള ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ഥാപനാടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ 29.07.2025 ചൊവ്വാഴ്ച കോളേജിൽ നടത്തപ്പെടുന്നതാണ്...

കൂടുതൽ വിവരങ്ങൾക്കായി  നോട്ടീസ് ബോർഡ് ലിങ്ക് സന്ദർശിക്കുക...


ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പുതുതായി അപേക്ഷ സമർപ്പിക്കാനും അവസരം


നിലവിൽ ഇതു വരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും 22/07/2025 മുതൽ ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്


അടൂർ ഗവൺമെൻ്റ്പോളിടെക്നിക് കോളേജിലെ 2025- 26അധ്യായന വർഷത്തേക്കുള്ള ഒന്നാംവർഷ ക്ലാസുകൾ ജൂലൈ 23ന് ആരംഭിക്കുന്നതാണ്