GPTC downloads Notice Board
Flash News
 Spot Admission 2020 instructions for applicants

      രണ്ടാം അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ ബന്ധപ്പെട്ട രേഖകളുമായി നവംബർ 6, 9, 10 തീയതികളിൽ നേരിട്ടെത്തി അഡ്മിഷൻ നേടേണ്ടതാണ്       Online Fee remittance of S3 and S5... See notice board for details       അടൂർ ഗവ.പോളിടെക്നിക്കിലേക്ക് ഒന്നാം അലോട്ട്മെന്റ് ലഭിച്ചിട്ടുള്ളവർ 31.10.2020 ശനിയാഴ്ച, 02.11.2020 തിങ്കളാഴ്ച എന്നീ ദിവസങ്ങളിൽ 10 മുതൽ 4 വരെയുള്ള സമയത്ത് നേരിട്ടെത്തി അഡ്മിഷൻ നേടേണ്ടതാണ്       
*പോളിടെക്നിക് ഡിപ്ലോമ പരീക്ഷകൾ എഴുതാൻ വരുന്ന വിദ്യാർത്ഥികൾ പാലിക്കേണ്ട നിർദേശങ്ങൾ*
‼️‼️‼️‼️‼️‼️‼️‼️‼️‼️‼️
*പരീക്ഷക്ക് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*
 ◼️എല്ലാ വിദ്യാർത്ഥികളും ഇന്നു മുതൽ പരീക്ഷ കഴിയുന്നതുവരെ ആരോഗ്യപരമായ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
◼️പരീക്ഷ തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് മുതൽ  പരീക്ഷ തീരുന്നത് വരേയുളള ഏതെങ്കിലും ദിവസങ്ങളിൽ സാധാരണ പനി, ജലദോഷം, ചുമ തുടങ്ങിയ അസുഖങ്ങൾ ബാധിച്ചാൽ ഉടൻ തന്നെ ആ വിവരം നിങ്ങളുടെ ട്യൂട്ടറെ വിളിച്ച് അറിയിക്കണം
◼️വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ വന്ന് ക്വാറന്റൈനിൽ കഴിയുന്ന ആരെങ്കിലും നിങ്ങളുടെ വീട്ടിൽ ഉണ്ടങ്കിൽ ആ വിവരം നിങ്ങളുടെ ട്യൂട്ടറെ അറിയിക്കണം
◼️ ഹോട്സ്പോട്ട്/ കണ്ടൈൻമെന്റ് സോണുകളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾ ആ വിവിരം ട്യൂട്ടറെ വിളിച്ച് അറിയിക്കേണ്ടതാണ്
◼️വിദ്യാർത്ഥികളായ നിങ്ങൾ ആരങ്കിലും കഴിഞ്ഞ ഒരു മാസത്തിനിടക്ക് നമ്മുടെ സംസ്ഥാനത്തിന് പുറത്ത് യാത്ര ചെയ്തിട്ടുണ്ടങ്കിൽ ആ വിവരവും നിങ്ങളുടെ ട്യൂട്ടറെ നിർബന്ധമായും അറിയിക്കണം
(ഇവർക്ക് പരീക്ഷ എഴുതാനായി കൂടുതൽ സുരക്ഷിതമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടിയാണ് നേരത്തെ തന്നെ ഈ വിവരങ്ങൾ അറിയിക്കാൻ നിർദേശിച്ചിട്ടുള്ളത്)


*വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

◼️ വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഹാൾ ടിക്കറ്റ്, ഐഡി കാർഡ്, പെൻ, സ്കൈൽ, കാൽകുലേറ്റർ etc.... തുടങ്ങിയവ എടുത്തിട്ടുണ്ടന്ന് ഉറപ്പ് വരുത്തുക. പരീക്ഷ ഹാളിൽ ഒരാളുടെ ഉപകരണങ്ങൾ മറ്റൊരാൾക്ക് ഷെയർ ചെയ്യാൻ പാടുള്ളതല്ല
◼️ കറുപ്പ് മഷിയുടെ ബോൾ പോയിൻറ് പേന മാത്രമേ ഇത്തവണ  data part fill ചെയ്യാൻ ഉപയോഗിക്കാൻ പാടൊള്ളൂ (നീല മഷി പേനയും ജെൽ പെന്നും അനുവദിനീയമല്ല)
◼️ കുടിവെള്ളം ആവശ്യമുള്ളവർ ബോട്ടിലിൽ കൊണ്ട് വരേണ്ടതാണ്.പരീക്ഷ ഹാളിൽ കുടിവെള്ളം ലഭ്യമാവുക  ഇല്ല കുടിവെള്ളത്തിന്റെ കുപ്പി പരസ്പരം ഷെയർ ചെയ്യാൻ പാടുള്ളതല്ല.
◼️ പരീക്ഷക്ക് വരുമ്പോൾ യൂണിഫോം ധരിക്കേണ്ടതാണ് (Regular students)
◼️ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ മാസ്ക് ധരിച്ചിരിക്കണം. ട്രിപ്പിൾ ലേയർ (3 ലേയറുള്ള)മാസ്കാണ് ഉപയോഗിക്കേണ്ടത്. മാസ്കിന് പകരം ടവ്വൽ/തൂവാല അനുവദിക്കുന്നതല്ല
◼️ നിങ്ങളെ കോളേജിലേക്ക് മറ്റാരങ്കിലും വാഹനത്തിൽ ഡ്രോപ്പ് ചെയ്യുകയാണങ്കിൽ അവർക്ക് പനി, ജലദോഷം തുടങ്ങി അസുഖങ്ങൾ ഇല്ലന്ന് ഉറപ്പ് വരുത്തണം.

◼️ പരീക്ഷക്ക് വരുന്ന വിദ്യാർത്ഥികൾ വീട്ടിൽ നിന്നും പുറപ്പെട്ടു നേരെ  കോളേജിൽ എത്തേണ്ടതാണ്( മറ്റു സ്ഥലങ്ങളിൽ പോകുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്)

*കോളേജ് ക്യാംപസിൽ എത്തിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

◼️ രാവിലത്തെ പരീക്ഷക്ക് 9.00 നും 9.30 നും ഇടയിലായും ഉച്ചത്തെ പരീക്ഷക്ക് 1.00നും 1.30  നും ഇടയിലായും കോളേജിൽ എത്തണം.

കോളേജിലെക് ഒരു എൻട്രി യിൽ കൂടിയേ പ്രവേശനം ഉണ്ടാകുള്ളൂ   
◼️ കൈ കഴുകിയ ശേഷം തെർമൽ സ്കാനിങ്ങിന് വിധേയമാവുക
◼️ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കിയതിനു ശേഷo  നേരെ എക്സാം ബ്ലോക്കിലേക്ക് പോവുക 
ഹളിൽ കയറുന്നതിനു മുൻപായി വീണ്ടും ഓരോ ബ്ലോക്കിൽ നിന്നും സാനിറ്റിസെർ നൽകുന്നതാണ് 
◼️ ഒരു കാരണവശാലും  കൂട്ടം കൂടി നിൽക്കാനോ പരസ്പരം ഷെയ്ക്ക് ഹാൻഡ് ചെയ്യാനോ പാടുള്ളതല്ല. വരാന്തയിലോ മറ്റോ നിൽക്കാതെ നേരെ പരീക്ഷ ഹാളിലേക്ക് പ്രവേശിക്കുക. എല്ലായിടത്തും സാമൂഹിക അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക

◼️ പരീക്ഷ ഹാളിൽ സ്കൈൽ, കാൽകുലേറ്റർ, വെള്ളക്കുപ്പി മുതലായ സാമഗ്രികൾ ഷെയർ ചെയ്യാൻ പാടുള്ളതല്ല.ഇൻവിജിലേറ്ററുടെ നിർദേശങ്ങൾ പൂർണമായി അനുസരിക്കുക
◼️രണ്ടേക്കാൽ മണിക്കൂറാണ് പരീക്ഷയുടെ സമയം (10 മുതൽ 12.15 വരേ / 2 മുതൽ 4.15 വരേ). പരീക്ഷ നേരത്തെ എഴുതി കഴിഞ്ഞാലും ഈ സമയം പൂർണമായും പരീക്ഷ ഹാളിൽ ഇരിക്കണം. പരീക്ഷ ഹാളിൽ നിന്ന് ഒരു കാരണവശാലും മാസ്ക് അഴിച്ചു വെക്കാൻ പാടുള്ളതല്ല
◼️പരീക്ഷ അവസാനിക്കാൻ നേരത്ത് OMR ന്റെ Data പാർട്ടും Answer പാർട്ടും വേർതിരിക്കുക.ഇൻവിജിലേറ്ററുടെ നിർദേശം കിട്ടിയ പ്രകാരം Answer ഷീറ്റും Data ഷീറ്റും പരീക്ഷ ഹാളിൽ ഒരുക്കിയിട്ടുള്ള പ്രത്യേക കവറിൽ നിക്ഷേപിക്കുക
◼️Exam ഹാളിൽ നിന്ന് പുറത്തിറങ്ങിയാൽ കൂട്ടം കൂടി നിൽക്കാതെ അകലം പാലിച്ചു കൊണ്ടു എത്രയും പെട്ടെന്ന് വീട്ടിൽ പോകേണ്ടതാണ്.

പുറത്തേക്ക് ഇറങ്ങാൻ പ്രത്യേക ക്രമീകരണങ്ങൾ തയ്യാറാക്കിയിട്ടുണ്ട് ,  പാലിക്കുക . 
◼️ ടോയിലറ്റുകൾ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് അനുവദിച്ച് നൽകിയിട്ടുള്ള ടോയിലറ്റുകൾ മാത്രം ഉപയോഗിക്കുക.
 ◼️വീട്ടിൽ എത്തിയ ഉടനെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുകയും കുളിക്കുകയും ചെയ്യുക
◼️ ഒരു ദിവസം ഉപയോഗിച്ച വസ്ത്രങ്ങൾ, മാസ്ക് എന്നിവ സോപ്പ് ഉപയോഗിച്ച് അലക്കാതെ അടുത്ത ദിവസം ഉപയോഗിക്കാതിരിക്കുക
*മുകളിൽ നൽകിയിട്ടുള്ള മുഴുവൻ നിർദേശങ്ങളും കൃത്യമായി പാലിക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതരാണ്. പരീക്ഷയേക്കാൾ പ്രധാന്യം നമ്മുടെ ആരോഗ്യത്തിനാണ്. ആയതിനാൽ നിർദേശങ്ങൾ പാലിക്കാതെ വരുന്ന വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. ജാഗ്രതയോടെ, കരുതലോടെ പരീക്ഷയെ അഭിമുഖീകരിച്ച് വിജയം ഉറപ്പ് വരുത്തുക*
_____________________
ഗവണ്മെന്റ്  പോളിടെക്‌നിക്ക് കോളേജ് അടൂർ
        ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ വിവിധ ബ്രാഞ്ചുകളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനസാമഗ്രികൾ  അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഇതിനായി   http://gptcadoor.org/student-section-downloads#Learningmaterialsarchitecture  എന്ന  ലിങ്ക് സന്ദർശിക്കുക        ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ പോളിടെക്നിക്ക് വിദ്യാർത്ഥികൾക്ക്  ASAP മായി സഹകരിച്ച് കേരളാ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്നു>>>>>>Find the schedule for the Online Classes   link for the classes. www.skillparkkerala.in/online-classes       പ്രത്യേക അറിയിപ്പ് :  അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജിൽ  2019 ഏപ്രിൽ - മെയ് മാസം നടന്ന ഡിപ്ലോമ പരീക്ഷയുടെ സെർട്ടിഫിക്കറ്റുകൾ വിതരണത്തിനായി കോളേജിൽ എത്തിയിയിട്ടുണ്ട് ...പ്രസ്തുത സെർട്ടിഫിക്കറ്റുകൾ കൈപറ്റണമെന്ന്  ഓഫീസിൽ നിന്നും  അറിയിക്കുന്നു       Diploma Examination Result Nov 2019 Published >>Check Notice Board Link       ഇന്ത്യ സ്കിൽസ് കേരള ജില്ലാതല  മത്സരങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഡിസംബർ 4 2019>>>> വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ >>> കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ് ലിങ്ക് സന്ദർശിക്കുക        രണ്ടാം സെമസ്റ്റർ, നാലാം സെമസ്റ്റർ ,ആറാം സെമസ്റ്റർ ക്ലാസുകൾ 2019 നവംബർ 27 ന് ആരംഭിക്കും       IETE is conducting a QUIZ program for all students. They can register by downloading IETEQUIZ app from Google play store. There will be telecast through Doordarsan. No regn fee. First prize: Rs. 1 lakh, total prize: Rs. 2 lakh.  For details visit: www.ietetvm.org        
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കേരള സർക്കാരും കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലന പദ്ധതിയാണ് DDU GKY.
Project Implementation Agency :
Trylogics soft solutions pvt limited. അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. 18നും 35നും ഇടയിൽ പ്രായമുള്ള കുറഞ്ഞത് പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള യുവതി/യുവാക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഈ പദ്ധതിയിൽ ഉൾപ്പെടുന്ന കുട്ടികൾക്ക് താമസം ഭക്ഷണം പഠനോപകരണങ്ങൾ എന്നിവ തികച്ചും സൗജന്യമായി പഠനകാലയളവിൽ ലഭിക്കുന്നതാണ്. പരിശീലനത്തിന് ശേഷം പ്രഗൽഭ കമ്പനികളിൽ തൊഴിൽ ഉറപ്പ് നൽകുന്നു താല്പര്യമുള്ളവർ ബന്ധപ്പെടുക. 9943472016 അപേക്ഷകർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർ ആയിരിക്കണം.
       അടൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ    സെൽ   നോർക്ക യുമായി ചേർന്ന് നടത്തുന്ന  മൂന്ന് മാസം ദൈർഘ്യമുള്ള അലൂമിനിയം   ഫാബ്രിക്കേഷൻ ആൻഡ്  കോമ്പോസിറ്റ് പാനലിംഗ്   കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ  നോർക്കറൂട്ട്സ് വെബ്സൈറ്റിൽ കയറി ഓൺലൈനായി    കോഴ്സിന് അപേക്ഷിക്കാവുന്നതാണ്  >> web site >>>.https://norkaroots.org/    click the link >>> SKILLS AND TRAINING      പ്രത്യേക അറിയിപ്പ് :  അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജിൽ  2018 ഏപ്രിൽ - മെയ് മാസം നടന്ന ഡിപ്ലോമ പരീക്ഷയുടെ സെർട്ടിഫിക്കറ്റുകൾ വിതരണത്തിനായി കോളേജിൽ എത്തിയിയിട്ടുണ്ട് ...പ്രസ്തുത സെർട്ടിഫിക്കറ്റുകൾ കൈപറ്റണമെന്ന്  ഓഫീസിൽ നിന്നും  അറിയിക്കുന്നു
             അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്കിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെൽ നടത്തുന്ന 1)Civil Construction Management - 1 Year @ 28000 ,2)Network Engineering  - 1 Year @ 28000 ,3) Logistics & Supply Chain Management- - 6 Months @ 18000 എന്നീ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് .അതിൽ പ്രവേശനം നേടാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്ന് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലുമായി ബന്ധപ്പെടുക....ഫോൺ - 9446962201        

CONGRATULATION TO STUDENTS SELECTED IN VARIOUS FIRMS

 

Bajaj India Pvt. Ltd

1                     Nandhu Krishnan     (Mechanical   Engg.)

2                     Sebin G Sam               (Mechanical   Engg.)

3                     Amal Selvaraj            (Mechanical   Engg.)

 

Anand group (Spicer India Pvt)

1                    Kailasnath.M         (Mechanical Engg.)

2                    Amal.P                   (Mechanical Engg.)

3                    Rintomon Roy        (Mechanical Engg.)

4                    Rinsin Rahim         (Mechanical Engg.)

5                    Abhijith.O              (Mechanical Engg.)

      
    

Notice Board

Sl No Title Post Date Description Download
1 Spot Admission 2020 vacancy details 21-11-2020 Spot Admission vacancy details of Government Polytechnic College Adoor Click Here
2 Spot Admission 2020 instructions 21-11-2020 Spot Admission 2020 instructions for applicants Click Here
3 Admission of Second Allotment 05-11-2020 Admission of Second Allotment Click Here
4 Online Fee remittance 31-10-2020 ???? ??.?????????????? ???????? ??? 3, ??? 5 ??????????? ???? ??????????????? ????????????? ????????? ???????????? Click Here
5 Admission of First Allotment 30-10-2020 Admission of first allotment Click Here
6 Prospectus 2020 11-10-2020 Prospectus for Admission 2020 Click Here
7 Admission 2020 10-10-2020 Instructions Click Here
8 Certificate of School Studies 09-10-2020 For proving nativity Click Here
9 Lateral Entry Admission 30-09-2020 Fee Structure Click Here
10 Revaluation- Remittance of Fees 24-09-2020 New Circular Click Here
11 Diploma Examination (Revision 10)- April 20 23-09-2020 RESULT Click Here
12 Diploma Examination (Revision 15)- April 20 23-09-2020 RESULT Click Here
13 APPLICATION FOR REVALUATION/SCRUTINY 22-09-2020 FORM Click Here
14 REVALUATION/SCRUTINY OF MARKS 22-09-2020 NEW CIRCULAR Click Here
15 Lateral Entry- Spot Admission 2 21-09-2020 Details Click Here
16 Lateral Entry Admission -Authorisation Letter 12-09-2020 Click Here
17 Lateral Entry- Vacancy Position 12-09-2020 GPTC ADOOR Click Here
18 Lateral Entry Admission- Final Ranklist - Plus two/ VHSE 12-09-2020 Click Here
19 Lateral Entry Admission- Final Ranklist -ITI /KGCE 12-09-2020 Click Here
20 Lateral Entry- Admission 2020 12-09-2020 Guidelines & Fee Details Click Here
21 Lateral Entry Admission- Provisional Ranklist - Plus two/ VHSE 05-09-2020 Plus TWO/ VHSE Click Here
22 Lateral Entry Admission- Provisional Ranklist -ITI /KGCE 05-09-2020 ITI / KGCE Click Here
23 Prospectus -Lateral Entry Admission 06-08-2020 2020-21 Admission Click Here
24 Diploma Examination May 2020 Guidlines 16-05-2020 Click Here
25 Diploma Examination Result nov 2019 Semester 6 09-01-2020 S6 Click Here
26 Diploma Examination Result nov 2019 Semester 5 09-01-2020 S5 Click Here
27 Diploma Examination Result nov 2019 Semester 4 09-01-2020 S4 Click Here
28 Diploma Examination Result nov 2019 Semester 3 09-01-2020 S3 Click Here
29 Diploma Examination Result nov 2019 Semester 2 09-01-2020 S2 Click Here
30 Diploma Examination Result nov 2019 Semester 1 09-01-2020 S1 Click Here
31 India Skills Kerala 26-11-2019 2020 Click Here
32 ACADEMIC CALENDER 2019-20 19-11-2019 Diploma Even Semester Click Here
33 ACADEMIC CALENDER 2019-20 27-07-2019 DIPLOMA ODD SEMESTER Click Here
34 Part-time Diploma Prospectus 12-07-2019 Admission 2019 Click Here
35 Part-time Diploma Application Form 10-07-2019 Admission 2019 Click Here
36 Lateral Entry- Rank list 05-07-2019 July 2019 Click Here
37 Spot Admission -Authorisation Letter 04-07-2019 For Proxy of candidate Click Here
38 DIPLOMA PROGRAMMES THROUGH LATERAL ENTRY IN POLYTECHNIC COLLEGES >>>>>PROSPECTUS 28-06-2019 JUNE 2019 Click Here
39 DIPLOMA PROGRAMMES THROUGH LATERAL ENTRY IN POLYTECHNIC COLLEGES >APPLICATION FORM 27-06-2019 JUNE 2019 Click Here
40 Diploma Examination -Apr 2019 04-03-2019 Fee details Click Here
41 Diploma Examination -Nov 2018 28-02-2019 Notification Click Here
42 Academic Calendar 2018 01-06-2018 FROM JUNE 1 ONWARDS Click Here
43 Polytechnic Admission 2018 12-05-2018 prospectus Click Here
44 final master plan ,GPTC,ADOOR 07-05-2018 Click Here
45 proposals of public works for the year,2018-19 30-04-2018 @ GPTC,ADOOR Click Here
46 STATUS OF public works as on 30-04-2018 by PWD,Pathanamthitta division 30-04-2018 @ GPTC,ADOOR Click Here
47 Pay revision 3rd Installment Bill 24-04-2018 Pay revision 3rd Instalment Bill-SPARK DETAILS Click Here
48 Finance Department—Pay Revision arrears—Third installment—Directions to process the same in SPARK—Issued 24-04-2018 Finance Department—Pay Revision arrears—Third installment—Directions to process the same in SPARK—Issued Click Here
49 PLAN BUDGET 2018-19 - EARMARKING OF FUNDS and TOTAL BUDGET OUTLAY AND SCHEME WRITE-UP- REG.2018-19 23-04-2018 Click Here
50 AICTE,EOA,2018-19 23-04-2018 Click Here
51 Auction of trees -Details 23-04-2018 Click Here
52 Diploma- Practical Exam April,2018-time table published 15-03-2018 Click Here
53 proposed new building for Polymer technology Department 12-03-2018 Click Here
54 Grade card for Polymer technology students,S1,S2,S3,S4,S5 12-03-2018 Click Here
55 Attendance S2 Architecture 06-03-2018 February 2018 Click Here
56 Attendance S6 Architecture 02-03-2018 February 2018 Click Here
57 Diploma Examination Notification April 2018 Published 01-03-2018 Click Here
58 Polytechnic admission,2018-19 09-02-2018 from 14-5-18 onwards Click Here
59 S2 ARCHITECTURE -ATTANDANCE 09-02-2018 January 2018 Click Here
60 S4 ARCHITECTURE -ATTANDANCE 09-02-2018 January 2018 Click Here
61 S6 ARCHITECTURE -ATTANDANCE 09-02-2018 January 2018 Click Here
62 Congratulations...list of students who were placed via our placement cell 07-02-2018 2017-18 Click Here
63 full result of S1 mechanical engg ,Nov,2017 01-02-2018 si mechanical result Click Here
64 S1 SUBJECT WISE RESULT,NOV,2017 30-01-2018 Isemester,rev,15 Click Here
65 S3 subject wise rwsult,Nov,2017 30-01-2018 3 SEMESTER Click Here
66 S5 ,Subject wise result,page-1 30-01-2018 Click Here
67 S5,SUBJECT WISE RESULT,NOV,17,Page-2 30-01-2018 Click Here
68 Approved PLAN of MECHANICAL ENGG LAB BLOCK,COST 29-01-2018 cost of 1.65 crores under NABARD Scheme Click Here
69 Diploma engg result,Nov,2017 29-01-2018 S1,S3,S5 Click Here
70 Important Telephone numbers of JCTE Office,Thiruvananthapuram 25-01-2018 examination Click Here
71 Proposed PLAN of MECHANICAL ENGG: LAB BLOCK under NABARD Scheme 23-01-2018 HE,HYDRAULICS,ELECTRICAL,S&M etc Click Here
72 Master PLAN of Proposed buildings in GPTC,ADOOR Campus 23-01-2018 Click Here
73 Office order - CONSTITUTION OF CANTEEN Committee,2017-18- reg 27-12-2017 canteen committe,2017-18 Click Here
74 office order - Appointment of students union advisors -2017-18- orders issued-reg: 27-12-2017 students union advisors-2017-18 Click Here
75 Academic Calender for even semester ,2017-18 21-11-2017 for S2,S4&S6 Click Here
76 S1,students list with admission number,2017-18 23-08-2017 FIRST SEMESTER ( ARCHITECTURE,MECHANICAL ENGG:,POLYMER TECH) Click Here
77 List of Class tutors & mentors in various departments 22-08-2017 Class tutors Click Here
78 Office order from academic section (C1)>Guidelines to students 10-07-2017 important notice to students Click Here
79 Class time table for Architecture department,2017( even semester) 01-07-2017 Click Here
80 DETAILS OF PUBLIC WORKS PROPOSED IN GPTC,ADOOR( Rs.6.5 Crore),exected by PWD,Pathanamtthitta 01-07-2017 PWD WORKS Click Here
81 Office order>establishment of Ethics committee in this Institution 30-06-2017 Mobile phones restriction in college campus reg Click Here
82 office order>Establishment of Grievance Redressal committee of this Institution- Orders issued-reg: 28-06-2017 Establishment of Grievance Redressal committee of this Institution- Orders issued-reg:,2017-18 Click Here
83 ACADEMIC CALENDAR-17-18( EVEN SEMESTER) 30-05-2017 Click Here
84 PROSPECTUS,2017-18 >Polytechnic admission,2017-18 24-05-2017 Click Here
85 NOTICE TO STUDENTS 03-05-2017 NOTICE Click Here
86 Blood group list of students with phone numbers-2014-15 03-05-2017 Click Here
87 Circular from DTE> Guidelines for Students study tour 29-04-2017 GUIDE LINES >STUDY TOUR FOR POLYTECHNIC COLLEGE STUDENTS Click Here
88 FROM JCTE OFFICE> All details of examinations( various services,Head of A/C,Application,fees 25-04-2017 Details of various services from JCTE OFFICE,THIRUVANANTHAPURAM Click Here
89 FINAL MASTER PLAN (MODIFIED) OF GPTC,ADOOR 03-04-2017 including Proposed projects Click Here
90 Final attendance Statement of S4 Mechanical(regular) 28-03-2017 Click Here
91 Revised time table, Diploma examination,April,2017 28-03-2017 TIME TABLE REVISED Click Here
92 Notice to students- reg:campus discipline,academic procedure,etc 23-12-2016 academic section,C1 Click Here
93 Govt.Order >>GREEN PROTOCOL reg. 17-12-2016 Click Here
94 MASTER PLAN OF GPTC,ADOOR,2016 30-11-2016 Click Here
95 PROPOSED BUILDINGS IN GPTC,ADOOR 30-11-2016 Click Here
96 MASTER PLAN of Govt. Polytechnic College,ADOOR 09-11-2016 Click Here
97 General Notice to all Students>. From Academic section 20-08-2016 on 17-08-2016 Click Here
98 Students BIO DATA Form-at the time of joining( page-1,modified form) 26-07-2016 Modified BIO DATA FORM Click Here
99 Students BIO DATA Form-at the time of joining(Page-2 ,modified form) 26-07-2016 Modified Bio Data Form (page-2) Click Here
100 Academic details & Name of Class tutors 12-07-2016 Students details Click Here
101 Govt.circular -Rules &Regulations for smooth functioning of college campus&Hostel 16-06-2016 Rules & Regulations Click Here
102 ACADEMIC CA LENDER,2016-17- ODD SEMESTER 15-06-2016 specific academic calendar 2016-17 Click Here
103 Fees structure for Regular Diploma Programme-2016-17 08-06-2016 FEES DETAILS Click Here
104 Polytechnic college admission 2016-17>--PROSPECTUS 07-06-2016 Click Here
105 Guidelines for scheme change >>from JCTE 07-06-2016 Guidelines from JCTE> for scheme change Click Here
106 Undertaking of applicant to change scheme of examination 06-06-2016 UNDERTAKING IN STAMP PAPER>change of scheme of examination Click Here
107 General Application form for various purpose from Village office 11-04-2016 Click Here
108 Application for Non Creamy Layer Certificate from Thaluk Office 11-04-2016 Click Here
109 Diploma engg:Examinations- important instructions to the candidates 07-04-2016 Click Here
110 Handbook on SEXUAL HARASSMENT of women at workplace(P,P&R),Act,2013 06-04-2016 Click Here
111 Grade CARD > Nov,2015 > S5,Architecture: students 05-03-2016 Click Here
112 Grade CARD > Nov,2015 > S3,Architecture: students 05-03-2016 Click Here
113 Grade CARD > Nov,2015 > S1,Architecture: students 05-03-2016 Click Here
114 Grade CARD > Nov,2015 > S3,Mechanical engg: students 05-03-2016 Regular& evening students Click Here
115 Grade CARD > Nov,2015 > S5,Mechanical engg: students 05-03-2016 Regular & evening students Click Here
116 Grade CARD > Nov,2015 > S1,Polymer: students 03-03-2016 Click Here
117 Grade CARD > Nov,2015 > S3,Polymer: students 03-03-2016 Click Here
118 Grade CARD > Nov,2015 > S5,Polymer: students 03-03-2016 Click Here
119 LET EXAM,2016, PUBLISHED > NOTIFICATION,PROSPECTUS 01-03-2016 SEE NOTICE BOARD Click Here
120 Model Question Paper -ENGLISH-II >for II-semester (Revision 15) 21-02-2016 Click Here
121 Model Question Paper> ENGLISH -HI > SEM II(Revision 15) 21-02-2016 Click Here
122 Model Question Paper> PHYSICS-II > SEMESTER- II(Revision 15) 21-02-2016 Click Here
123 Model Question Paper> CHEMISTRY-II > SEMESTER- II(Revision 15) 21-02-2016 Click Here
124 Model Question Paper> MATHEMATICS -II > SEMESTER- II(Revision 15) 21-02-2016 Click Here
125 Model Question Paper> ENGG: GRAPHICS > SEMESTER- II(Revision 15) 21-02-2016 Click Here
126 Model Question Paper> Mechanical fundamentals subject> SEMESTER- II(Revision 15) 21-02-2016 Click Here
127 Model Question Paper> Polymer science > SEMESTER- II(Revision 15) 21-02-2016 Click Here
128 Model Question Paper> Principles of design-ARCH > SEMESTER- II(Revision 15) 21-02-2016 Click Here
129 Simple PPT of orthographic Projection( Engg: Graphics) 20-02-2016 for more topics>> click on students section> downloads> learning materials Click Here
130 Inter Poly Arts Festival Manual ( latest) 19-02-2016 all rules and regulations of inter polytechnic arts festival,2016 Click Here
131 PPT of tender creation by e Tendering process 09-02-2016 Click Here
132 completion PLAN OF NEW BUILDING( site PLAN) 30-12-2015 Click Here
133 completion PLAN OF NEW BUILDING( I &II FLOOR) 30-12-2015 Click Here
134 completion PLAN OF NEW BUILDING( ELEVATION & GROUND FLOOR) 30-12-2015 Click Here
135 Right to Information Act,2005- ADDRESS OF OFFICIALS IN DTE,TVPM 25-12-2015 Click Here
136 Latest master PLAN OF College Campus 10-12-2015 Click Here
137 Rules/Regulation for the smooth function of the college campuses 16-10-2015 Click Here
138 Application (Malayalam) for various certificates from Taluk,Panchayath and village Offices 05-10-2015 Click Here
139 e mail address of polytechnic colleges in Kerala 04-10-2015 Click Here
140 GPTC, ADOOR > Emblem in various size 29-09-2015 Click Here
141 VARIOUS FEES,Guidelines & HAED OF A/C related to examination 26-09-2015 Click Here
142 CIRCULAR FROM GPTC,ADOOR>Important GUIDELINES to Students 07-08-2015 Important notice & guidelines to all students Click Here
143 GENERAL NOTICE & GUIDELINES TO PUBLIC & STUDENTS 31-07-2015 PUBLIC NOTICE Click Here
144 Grade CARD,March/April,2015 > S2,S4 ,MECHANICAL Engg: students 27-07-2015 diploma exam,March,2015-Grade card Click Here
145 S2, S4,S6 GRADE CARD> MECHANICAL Engg:,March/April,2015 27-07-2015 Click Here
146 Grade card> S2 POLYMER TECHNOLOGY,March/April,2015 23-07-2015 second semester ,Polymer Technology GRADE CARD Click Here
147 Grade card> S4, POLYMER TECHNOLOGY,March/April,2015 23-07-2015 Grade Card- S4 POLYMER TECHNOLPGY Click Here
148 Grade card> S6, POLYMER TECHNOLOGY,March/April,2015 23-07-2015 S6 -Polymer grade card Click Here
149 Grade card> S6,ARCHITECTURE,March/April,2015 23-07-2015 S6,ARCHITECURE >GRADE CARD,March,2015 Click Here
150 Grade card> S4,ARCHITECTURE,March/April,2015 23-07-2015 S4,ARCHITECTURE -GRADE CARD,Mrch,2015 Click Here
151 Grade card> S2,ARCHITECTURE,March/April,2015 23-07-2015 S2,ARCHITECTURE >GRADE CARD,March,2015 Click Here
152 Evening Diploma Programme.2015-16admission- fees details 24-06-2015 Click Here
153 Evening Diploma Programme.2015-16-Prospectus 23-06-2015 Click Here
154 circular from DTE>> Institution transfer of diploma engg students in S2,S3 Semesters 22-06-2015 Click Here
155 POLY ADMISSION 2015-LIST OF POLYTECHNIC COLLEGES IN KERALA 29-05-2015 Click Here
156 ACADEMIC CA LENDER,2015-ODD SEMESTER 29-05-2015 Click Here
157 Diploma engg:Examinations- details of fees &Head of A/C for various purpose 26-03-2015 DIPLOMA ENGG: EXAM-Details of fees&head of A/C for various purpose Click Here
158 Grade Card -S5- Polymer Technology 18-01-2014 2011 Admission Click Here
159 Grade Card -S3- Polymer Technology 18-01-2014 2012 Admission Click Here
160 Grade Card -S1- Polymer Technology 18-01-2014 2013 Admission Click Here
161 Grade Card - S1- Architecture 17-01-2014 2013 Admission Click Here
162 Grade Card -S3 -Architecture 17-01-2014 2012 Admission Click Here
163 Grade Card -S5- Architecture 17-01-2014 2011 Admission Click Here
164 Grade Card- s5-Mechanical Engineering 16-01-2014 2011 Admission Click Here
165 Grade card-s3-Mechanical Engineering 16-01-2014 2012 Admission Click Here
166 Grade Card-s1-Mechanical Engineering 16-01-2014 2013 Admission Click Here
167 General Notice 1 01-01-2014 Rule & Regulations for students Click Here
168 AICTE clarifications,NORMS,Pay scales published in extra ordinary Gazette 30-11--0001 Click Here