Flash News
   സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിലേക്കുള്ള 2024-25 അധ്യായന വർഷത്തെ റെഗുലർ അഡ്മിഷനുള്ള അപേക്ഷകൾ ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാവുന്നതാണ്. ഒറ്റത്തവണ രജിസ്ട്രേഷനും ഫീസ് അടയ്ക്കാനും ഉള്ളഅവസാന തീയതി ജൂൺ 11, 2024... അപേക്ഷയുടെ ഓൺലൈൻ സബ്മിഷൻ ഉള്ള അവസാന തീയതി ജൂൺ 12 ,2024 അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനായി https://polyadmission.org/index.php?r=site%2Fhome എന്ന വെബ്സൈറ്റ് സന്ദർശിക്കുക....      സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിലേക്കുള്ള 2024-25 അധ്യായന വർഷത്തെ ലാറ്ററൽ എൻട്രി (രണ്ടാം വർഷ ക്ലാസുകളിലേക്കുള്ള നേരിട്ടുള്ള പ്രവേശനം -പ്ലസ് ടു /ഐടിഐ പാസായ വിദ്യാർഥികൾക്ക്) അഡ്മിഷനുള്ള അപേക്ഷകൾ ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാവുന്നതാണ്. അവസാന തീയതി മെയ് 30, 2024... അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനായി https://polyadmission.org/let/index.php?r=site%2Fhomeഎന്ന വെബ്സൈറ്റ് സന്ദർശിക്കുക....      അടൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ തുടർവിദ്യാഭ്യാസ കേന്ദ്രം മുഖേന ആരംഭിക്കുന്ന ഹൃസ്വകാല കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു... അടിസ്ഥാന യോഗ്യത എസ്എസ്എൽസി Courses-1. Diploma In Computer Application 2. Aluminium fabrication & composite 3.AUTOCAD( Arch/ Civil) 4.Total Station 5.SMAW ( Tig & Mig) Contact number- 9946599947, 9961040512  

Welcome to Government Polytechnic College Adoor

Government Polytechnic College, Adoor is one of the major Technical institutions in Pathanamthitta district situated at Manakkala, Adoor. It functions along with other educational institutions in Central Travancore, which carries a creditable record of supplying several technicians, technologists, architects and a group of talented persons to the nation. Government Polytechnic College, Adoor was established in the year 1994 which came an upgradation of a Technical High School, which had been functioning here since 1964. Located in a rural area on a hillock, the scenic beauty and serenity of the surroundings appears most suited for academic pursuits. The institution stands less than half kilometers from Manakkala junction, which is only 4 km away from Adoor. Regular bus services on this major route between Adoor and Sasthamcotta make journey to the College quite an easy thing. . At present the institution is in a campus of 11.56 acres at Manakkala,ADOOR

This institution offers three year diploma Programmes in three major disciplines of Engineering / Technology ( Mechanical Engg:, Polymer Technology and Architecture ) under the Directorate of Technical Education, Govt. of Kerala. The institution is approved by the ALL INDIA COUNCIL FOR TECHNICAL EDUCATION, NEW DELHI.

More

News & Events

സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിലേക്കുള്ള 2024-25 അധ്യായന വർഷത്തെ റെഗുലർ അഡ്മിഷനുള്ള അപേക്ഷകൾ ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാവുന്നതാണ്. ഒറ്റത്തവണ രജിസ്ട്രേഷനും ഫീസ് അടയ്ക്കാനും ഉള്ളഅവസാന തീയതി ജൂൺ 11, 2024... അപേക്ഷയുടെ ഓൺലൈൻ സബ്മിഷൻ ഉള്ള അവസാന തീയതി ജൂൺ 12 ,2024 അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനായി https://polyadmission.org/index.php?r=site%2Fhome എന്ന വെബ്സൈറ്റ് സന്ദർശിക്കുക....

സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിലേക്കുള്ള 2024-25 അധ്യായ

Read More

സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിലേക്കുള്ള 2024-25 അധ്യായന വർഷത്തെ ലാറ്ററൽ എൻട്രി (രണ്ടാം വർഷ ക്ലാസുകളിലേക്കുള്ള നേരിട്ടുള്ള പ്രവേശനം -പ്ലസ് ടു /ഐടിഐ പാസായ വിദ്യാർഥികൾക്ക്) അഡ്മിഷനുള്ള അപേക്ഷകൾ ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാവുന്നതാണ്. അവസാന തീയതി മെയ് 30, 2024... അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനായി https://polyadmission.org/let/index.php?r=site%2Fhomeഎന്ന വെബ്സൈറ്റ് സന്ദർശിക്കുക....

സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിലേക്കുള്ള 2024-25 അധ്യായ

Read More

അടൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ തുടർവിദ്യാഭ്യാസ കേന്ദ്രം മുഖേന ആരംഭിക്കുന്ന ഹൃസ്വകാല കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു... അടിസ്ഥാന യോഗ്യത എസ്എസ്എൽസി Courses-1. Diploma In Computer Application 2. Aluminium fabrication & composite 3.AUTOCAD( Arch/ Civil) 4.Total Station 5.SMAW ( Tig & Mig) Contact number- 9946599947, 9961040512

അടൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ തുടർവിദ്യാഭ്യാസ ക

Read More