Flash News
   പോളിടെക്‌നിക്‌ കോളേജുകളിലേക്ക് 2019 -20 അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചിട്ടില്ല. ആരംഭിച്ചാലുടൻ www.polyadmission.org വെബ്സൈറ്റിൽ ലഭ്യമാവുന്നതാണ്      Tenders are invited --Testing Equipments for Compound Design Lab-Latex Technology Lab >>> check Tender linkPolymer Technology      Diploma exam in R&A/c (15)6023 for S6 Mechanical Engg. held on 16-05-2019 is cancelled. The exam will be held on 25-05-2019 Saturday.      Diploma Examination -Apr 2019 >>> Last date for remitting fee with out fine- 08.03.2019 >>> last for remitting fee with daily Rs 20 fine- 14.03.2019 >>> Last date for remitting fee with superfine Rs 750 - 18.03.2019 >>>For details check notice board link      Diploma Examination - Nov 2019 notification published >>>> for details visit notice board link Apr      പ്രത്യേക അറിയിപ്പ് : അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജിൽ 2018 ഏപ്രിൽ - മെയ് മാസം നടന്ന ഡിപ്ലോമ പരീക്ഷയുടെ സെർട്ടിഫിക്കറ്റുകൾ വിതരണത്തിനായി കോളേജിൽ എത്തിയിയിട്ടുണ്ട് .. പ്രസ്തുത സെർട്ടിഫിക്കറ്റുകൾ കൈപറ്റണമെന്ന് ഓഫീസിൽ നിന്നും അറിയിക്കുന്നു      Announcement for S1/S2 students>>>Previous question papers for S1 students can be downloaded from General section in student downloads      Diploma Examination -Nov 2018 >>> Revaluation Results Published >> >>> For details visit >>www.tekerala.org       പ്രത്യേക അറിയിപ്പ് >>> 2017 നവംബർ മാസം നടന്ന ഡിപ്ലോമ പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ കോളേജിൽ എത്തിയിട്ടുണ്ട് >>>സർട്ടിഫിക്കറ്റുകൾ കൈപ്പറ്റേണ്ടവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക       അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്കിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെൽ നടത്തുന്ന 1)Civil Construction Management - 1 Year @ 28000 ,2)Network Engineering - 1 Year @ 28000 ,3) Logistics & Supply Chain Management- - 6 Months @ 18000 എന്നീ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് .അതിൽ പ്രവേശനം നേടാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്ന് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലുമായി ബന്ധപ്പെടുക....ഫോൺ - 9446962201       പുനർജ്ജനി പ്രോജക്ട്>>അടൂർ ഗവ: പോളീടെക്നിക്കിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് നമ്പർ 148 ന്റെ ആഭിമുഖ്യത്തിൽ പറക്കോട് ബ്ലോക്കിന്റെ കീഴിലുള്ള ഏനാദിമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കേടായ ആശുപത്രി ഉപകരണങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ (പുനർജ്ജനി ) 2018 ജൂൺ പതിനൊന്നാം തീയതി ആരംഭിച്ചു. ആശുപത്രി അങ്കണത്തിൽ വച്ച് നടന്ന ഉൽഘാടന സമ്മേളനത്തിൽ ബഹു. ഏനാദിമംഗലം വൈസ് പ്രസിഡന്റ് ശ്രീ.രാജ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.സമ്മേളനം ബഹു പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സൗദാ രാജൻ ഉൽഘാടനം നിർവ്വഹിച്ചു. അടൂർ ഗവ.പോളിടെക്നിക്ക് പ്രിൻസിപ്പാൾ ശ്രീ.പി. ഓ. നിസാർ മുഖ്യ പ്രഭാഷണം നടത്തി      പ്രത്യേക അറിയിപ്പ് - S3 , S5 ക്ലാസുകളിലേക്കുള്ള ഫീസ് അടക്കേണ്ട അവസാന തീയതി - ഫൈൻ ഇല്ലാതെ ജൂൺ 7 വരെ -ഒരു രൂപാ ഫൈനോട് കൂടി ജൂൺ 16 വരെ -മൂന്നു രൂപാ ഫൈനോട് കൂടി ജൂൺ 25 വരെ ആകെ ഫീസ് 2400 രൂപ       CONGRATULATION TO STUDENTS SELECTED IN VARIOUS FIRMS Bajaj India Pvt. Ltd 1 Nandhu Krishnan(Mechanical Engg.) 2.Sebin G Sam (Mechanical Engg.) 3 Amal Selvaraj (Mechanical Engg.) Anand group (Spicer India Pvt) 1 Kailasnath.M (Mechanical Engg.) 2 Amal.P,(Mechanical Engg.) 3.Rintomon Roy (Mechanical Engg.) 4.Rinsin Rahim(Mechanical Engg.) 5,Abhijith.O,(Mechanical Engg.)      ഹരിത പെരുമാറ്റച്ചട്ടം -ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അടൂർ ഗവ .പോളിടെക്‌നിക്‌ കോളേജിൽ ജൂൺ രണ്ടാം തീയതി ഭൂമിത്രസേനയുടേയും നാഷണൽ സർവീസ് സ്കീമിന്റെയും ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസും ശുചീകരണപ്രവർത്തനങ്ങളും നടന്നു .      This dynamic website(www.gptcadoor.org) will give you more information about our Polytechnic College as well as Polytechnic community. We hope you will find it useful thus making us serve you better. with regards, I.T CELL TEAM,GPTC, ADOOR  

Welcome to Government Polytechnic College Adoor

Government Polytechnic College, Adoor is one of the major Technical institutions in Pathanamthitta district situated at Manakkala, Adoor. It functions along with other educational institutions in Central Travancore, which carries a creditable record of supplying several technicians, technologists, architects and a group of talented persons to the nation. Government Polytechnic College, Adoor was established in the year 1994 which came an upgradation of a Technical High School, which had been functioning here since 1964. Located in a rural area on a hillock, the scenic beauty and serenity of the surroundings appears most suited for academic pursuits. The institution stands less than half kilometers from Manakkala junction, which is only 4 km away from Adoor. Regular bus services on this major route between Adoor and Sasthamcotta make journey to the College quite an easy thing. . At present the institution is in a campus of 11.56 acres at Manakkala,ADOOR

This institution offers three year diploma Programmes in three major disciplines of Engineering / Technology ( Mechanical Engg:, Polymer Technology and Architecture ) under the Directorate of Technical Education, Govt. of Kerala. The institution is approved by the ALL INDIA COUNCIL FOR TECHNICAL EDUCATION, NEW DELHI.

More

News & Events

Diploma exam in R&A/c (15)6023 for S6 Mechanical Engg. held on 16-05-2019 is cancelled. The exam will be held on 25-05-2019 Saturday.

Diploma examination in R&A/c (15)6023 for S6 Mechanical engg. held on 16-05-2019 is cancelled. The exam will be held on 25-05-2019 Saturday.

Read More

പോളിടെക്‌നിക്‌ കോളേജുകളിലേക്ക് 2019 -20 അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചിട്ടില്ല. ആരംഭിച്ചാലുടൻ www.polyadmission.org വെബ്സൈറ്റിൽ ലഭ്യമാവുന്നതാണ്

പോളിടെക്‌നിക്‌ കോളേജുകളിലേക്ക് 2019 -20 അധ്യയന വർഷത്തെ പ്ര

Read More

Tenders are invited --Testing Equipments for Compound Design Lab-Latex Technology Lab >>> check Tender linkPolymer Technology

Tenders are invited --Testing Equipments for Compound Design  Lab-Latex Technology Lab >>> check Tender link

Read More

Diploma Examination -Apr 2019 >>> Last date for remitting fee with out fine- 08.03.2019 >>> last for remitting fee with daily Rs 20 fine- 14.03.2019 >>> Last date for remitting fee with superfine Rs 750 - 18.03.2019 >>>For details check notice board link

Read More

gptc college adoor

Diploma Examination -Nov 2018 >>> Revaluation Results Published >> >>> For details visit >>www.tekerala.org

Diploma Examination -Nov 2018 >>> Revaluation Results Published >> >>> For details visit >>www.tekerala.org 

Read More

Diploma Examination - Nov 2019 notification published >>>> for details visit notice board link Apr

Read More

പ്രത്യേക അറിയിപ്പ് : അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജിൽ 2018 ഏപ്രിൽ - മെയ് മാസം നടന്ന ഡിപ്ലോമ പരീക്ഷയുടെ സെർട്ടിഫിക്കറ്റുകൾ വിതരണത്തിനായി കോളേജിൽ എത്തിയിയിട്ടുണ്ട് .. പ്രസ്തുത സെർട്ടിഫിക്കറ്റുകൾ കൈപറ്റണമെന്ന് ഓഫീസിൽ നിന്നും അറിയിക്കുന്നു

പ്രത്യേക അറിയിപ്പ് :  അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്‌

Read More

Announcement for S1/S2 students>>>Previous question papers for S1 students can be downloaded from General section in student downloads

Previous question papers for S1/S2  students can be downloaded from General section in student downloads

Read More

പ്രത്യേക അറിയിപ്പ് >>> 2017 നവംബർ മാസം നടന്ന ഡിപ്ലോമ പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ കോളേജിൽ എത്തിയിട്ടുണ്ട് >>>സർട്ടിഫിക്കറ്റുകൾ കൈപ്പറ്റേണ്ടവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക

Read More

gptc college adoor

അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്കിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെൽ നടത്തുന്ന 1)Civil Construction Management - 1 Year @ 28000 ,2)Network Engineering - 1 Year @ 28000 ,3) Logistics & Supply Chain Management- - 6 Months @ 18000 എന്നീ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് .അതിൽ പ്രവേശനം നേടാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്ന് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലുമായി ബന്ധപ്പെടുക....ഫോൺ - 9446962201

അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്കിലെ കണ്ടിന്യൂയിങ് എഡ്യ

Read More

പുനർജ്ജനി പ്രോജക്ട്>>അടൂർ ഗവ: പോളീടെക്നിക്കിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് നമ്പർ 148 ന്റെ ആഭിമുഖ്യത്തിൽ പറക്കോട് ബ്ലോക്കിന്റെ കീഴിലുള്ള ഏനാദിമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കേടായ ആശുപത്രി ഉപകരണങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ (പുനർജ്ജനി ) 2018 ജൂൺ പതിനൊന്നാം തീയതി ആരംഭിച്ചു. ആശുപത്രി അങ്കണത്തിൽ വച്ച് നടന്ന ഉൽഘാടന സമ്മേളനത്തിൽ ബഹു. ഏനാദിമംഗലം വൈസ് പ്രസിഡന്റ് ശ്രീ.രാജ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.സമ്മേളനം ബഹു പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സൗദാ രാജൻ ഉൽഘാടനം നിർവ്വഹിച്ചു. അടൂർ ഗവ.പോളിടെക്നിക്ക് പ്രിൻസിപ്പാൾ ശ്രീ.പി. ഓ. നിസാർ മുഖ്യ പ്രഭാഷണം നടത്തി

Read More

gptc college adoor

CONGRATULATION TO STUDENTS SELECTED IN VARIOUS FIRMS Bajaj India Pvt. Ltd 1 Nandhu Krishnan(Mechanical Engg.) 2.Sebin G Sam (Mechanical Engg.) 3 Amal Selvaraj (Mechanical Engg.) Anand group (Spicer India Pvt) 1 Kailasnath.M (Mechanical Engg.) 2 Amal.P,(Mechanical Engg.) 3.Rintomon Roy (Mechanical Engg.) 4.Rinsin Rahim(Mechanical Engg.) 5,Abhijith.O,(Mechanical Engg.)

CONGRATULATION TO STUDENTS SELECTED IN VARIOUS FIRMS   Bajaj India Pvt. Ltd 1           

Read More

gptc college adoor

പ്രത്യേക അറിയിപ്പ് - S3 , S5 ക്ലാസുകളിലേക്കുള്ള ഫീസ് അടക്കേണ്ട അവസാന തീയതി - ഫൈൻ ഇല്ലാതെ ജൂൺ 7 വരെ -ഒരു രൂപാ ഫൈനോട് കൂടി ജൂൺ 16 വരെ -മൂന്നു രൂപാ ഫൈനോട് കൂടി ജൂൺ 25 വരെ ആകെ ഫീസ് 2400 രൂപ

പ്രത്യേക അറിയിപ്പ് - S3 , S5 ക്ലാസുകളിലേക്കുള്ള ഫീസ് അടക്കേ

Read More

gptc college adoor

ഹരിത പെരുമാറ്റച്ചട്ടം -ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അടൂർ ഗവ .പോളിടെക്‌നിക്‌ കോളേജിൽ ജൂൺ രണ്ടാം തീയതി ഭൂമിത്രസേനയുടേയും നാഷണൽ സർവീസ് സ്കീമിന്റെയും ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസും ശുചീകരണപ്രവർത്തനങ്ങളും നടന്നു .

ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെ

Read More

gptc college adoor

This dynamic website(www.gptcadoor.org) will give you more information about our Polytechnic College as well as Polytechnic community. We hope you will find it useful thus making us serve you better. with regards, I.T CELL TEAM,GPTC, ADOOR

Read More