GPTC adoor
Flash News

ഇൻറർ പോളി ആർട്സ് ഫെസ്റ്റിവൽ 2025 ഈ മാസം(ജൂലൈ) പത്താം തീയതി മുതൽ പതിനാലാം തീയതി വരെ അടൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ വച്ച് നടക്കുകയാണ്.. അതിലേക്ക് ഏവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു