GPTC adoor
Flash News
   Spot Admission: Regular Diploma Programmes 07/08/2025      സ്പോട്ട് അഡ്മിഷൻ : പോളിമർ ടെക്നോളജി ലാറ്ററൽ എൻട്രി (രണ്ടാം വർഷത്തേക്കുള്ള) സ്പോട്ട് അഡ്മിഷൻ തുടരുന്നു.      അടൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ 2025-26 അധ്യായന വർഷത്തേക്കുള്ള ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ഥാപനാടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ 07/08/2025 വ്യാഴാഴ്ച കോളേജിൽ നടത്തപ്പെടുന്നതാണ്... നിലവിൽ ഇതു വരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്      അടൂർ ഗവൺമെൻ്റ്പോളിടെക്നിക് കോളേജിലെ 2025- 26അധ്യായന വർഷത്തേക്കുള്ള ഒന്നാംവർഷ ക്ലാസുകൾ ജൂലൈ 23ന് ആരംഭിക്കുന്നതാണ്  

Spot Admission: Regular Diploma Programmes 07/08/2025

gptc college adoor

Spot Admission to Vacant Seats for 3 year regular Diploma programs on 07/08/2025 at 10.00am