Manakkala.P.O,Pathanamthitta Dist: Pin-691551,
Kerala Phone/FAX :04734 231500(Principal)
Phone:04734 231776(Office)
Website:www.gptcadoor.org Email:gptcadr@gmail.com
IEDC
അടൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ 2025-26 അധ്യായന വർഷത്തേക്കുള്ള ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ഥാപനാടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ 29.07.2025 ചൊവ്വാഴ്ച കോളേജിൽ നടത്തപ്പെടുന്നതാണ്...
കൂടുതൽ വിവരങ്ങൾക്കായി നോട്ടീസ് ബോർഡ് ലിങ്ക് സന്ദർശിക്കുക...
ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പുതുതായി അപേക്ഷ സമർപ്പിക്കാനും അവസരം
നിലവിൽ ഇതു വരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും 22/07/2025 മുതൽ ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്