GPTC adoor
Flash News
   സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിലേക്കുള്ള 2024-25 അധ്യായന വർഷത്തെ റെഗുലർ അഡ്മിഷനുള്ള അപേക്ഷകൾ ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാവുന്നതാണ്. ഒറ്റത്തവണ രജിസ്ട്രേഷനും ഫീസ് അടയ്ക്കാനും ഉള്ളഅവസാന തീയതി ജൂൺ 11, 2024... അപേക്ഷയുടെ ഓൺലൈൻ സബ്മിഷൻ ഉള്ള അവസാന തീയതി ജൂൺ 12 ,2024 അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനായി https://polyadmission.org/index.php?r=site%2Fhome എന്ന വെബ്സൈറ്റ് സന്ദർശിക്കുക....      സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിലേക്കുള്ള 2024-25 അധ്യായന വർഷത്തെ ലാറ്ററൽ എൻട്രി (രണ്ടാം വർഷ ക്ലാസുകളിലേക്കുള്ള നേരിട്ടുള്ള പ്രവേശനം -പ്ലസ് ടു /ഐടിഐ പാസായ വിദ്യാർഥികൾക്ക്) അഡ്മിഷനുള്ള അപേക്ഷകൾ ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാവുന്നതാണ്. അവസാന തീയതി മെയ് 30, 2024... അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനായി https://polyadmission.org/let/index.php?r=site%2Fhomeഎന്ന വെബ്സൈറ്റ് സന്ദർശിക്കുക....      അടൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ തുടർവിദ്യാഭ്യാസ കേന്ദ്രം മുഖേന ആരംഭിക്കുന്ന ഹൃസ്വകാല കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു... അടിസ്ഥാന യോഗ്യത എസ്എസ്എൽസി Courses-1. Diploma In Computer Application 2. Aluminium fabrication & composite 3.AUTOCAD( Arch/ Civil) 4.Total Station 5.SMAW ( Tig & Mig) Contact number- 9946599947, 9961040512  

സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിലേക്കുള്ള 2024-25 അധ്യായന വർഷത്തെ റെഗുലർ അഡ്മിഷനുള്ള അപേക്ഷകൾ ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാവുന്നതാണ്. ഒറ്റത്തവണ രജിസ്ട്രേഷനും ഫീസ് അടയ്ക്കാനും ഉള്ളഅവസാന തീയതി ജൂൺ 11, 2024... അപേക്ഷയുടെ ഓൺലൈൻ സബ്മിഷൻ ഉള്ള അവസാന തീയതി ജൂൺ 12 ,2024 അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനായി https://polyadmission.org/index.php?r=site%2Fhome എന്ന വെബ്സൈറ്റ് സന്ദർശിക്കുക....

സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിലേക്കുള്ള 2024-25 അധ്യായന വർഷത്തെ  റെഗുലർ അഡ്മിഷനുള്ള അപേക്ഷകൾ ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാവു
ന്നതാണ്. ഒറ്റത്തവണ രജിസ്ട്രേഷനും ഫീസ് അടയ്ക്കാനും ഉള്ളഅവസാന തീയതി ജൂൺ 11, 2024... അപേക്ഷയുടെ ഓൺലൈൻ സബ്മിഷൻ ഉള്ള അവസാന തീയതി ജൂൺ 12 ,2024 അപേക്ഷകൾ ഓൺലൈനായി  സമർപ്പിക്കുന്നതിനായി  https://polyadmission.org/index.php?r=site%2Fhome  എന്ന വെബ്സൈറ്റ് സന്ദർശിക്കുക....