GPTC adoor Tender/Quotation

gptcadrstore@gmail.com

Flash News
 ഇന്ത്യ സ്കിൽസ് കേരള ജില്ലാതല  മത്സരങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഡിസംബർ 4 2019>>>> വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ >>> കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് ബോർഡ് ലിങ്ക് സന്ദർശിക്കുക        രണ്ടാം സെമസ്റ്റർ, നാലാം സെമസ്റ്റർ ,ആറാം സെമസ്റ്റർ ക്ലാസുകൾ 2019 നവംബർ 27 ന് ആരംഭിക്കും       IETE is conducting a QUIZ program for all students. They can register by downloading IETEQUIZ app from Google play store. There will be telecast through Doordarsan. No regn fee. First prize: Rs. 1 lakh, total prize: Rs. 2 lakh.  For details visit: www.ietetvm.org        
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കേരള സർക്കാരും കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലന പദ്ധതിയാണ് DDU GKY.
Project Implementation Agency :
Trylogics soft solutions pvt limited. അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. 18നും 35നും ഇടയിൽ പ്രായമുള്ള കുറഞ്ഞത് പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള യുവതി/യുവാക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഈ പദ്ധതിയിൽ ഉൾപ്പെടുന്ന കുട്ടികൾക്ക് താമസം ഭക്ഷണം പഠനോപകരണങ്ങൾ എന്നിവ തികച്ചും സൗജന്യമായി പഠനകാലയളവിൽ ലഭിക്കുന്നതാണ്. പരിശീലനത്തിന് ശേഷം പ്രഗൽഭ കമ്പനികളിൽ തൊഴിൽ ഉറപ്പ് നൽകുന്നു താല്പര്യമുള്ളവർ ബന്ധപ്പെടുക. 9943472016 അപേക്ഷകർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർ ആയിരിക്കണം.
       അടൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ    സെൽ   നോർക്ക യുമായി ചേർന്ന് നടത്തുന്ന  മൂന്ന് മാസം ദൈർഘ്യമുള്ള അലൂമിനിയം   ഫാബ്രിക്കേഷൻ ആൻഡ്  കോമ്പോസിറ്റ് പാനലിംഗ്   കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ  നോർക്കറൂട്ട്സ് വെബ്സൈറ്റിൽ കയറി ഓൺലൈനായി    കോഴ്സിന് അപേക്ഷിക്കാവുന്നതാണ്  >> web site >>>.https://norkaroots.org/    click the link >>> SKILLS AND TRAINING      പ്രത്യേക അറിയിപ്പ് :  അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജിൽ  2018 ഏപ്രിൽ - മെയ് മാസം നടന്ന ഡിപ്ലോമ പരീക്ഷയുടെ സെർട്ടിഫിക്കറ്റുകൾ വിതരണത്തിനായി കോളേജിൽ എത്തിയിയിട്ടുണ്ട് ...പ്രസ്തുത സെർട്ടിഫിക്കറ്റുകൾ കൈപറ്റണമെന്ന്  ഓഫീസിൽ നിന്നും  അറിയിക്കുന്നു
             അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്കിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെൽ നടത്തുന്ന 1)Civil Construction Management - 1 Year @ 28000 ,2)Network Engineering  - 1 Year @ 28000 ,3) Logistics & Supply Chain Management- - 6 Months @ 18000 എന്നീ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് .അതിൽ പ്രവേശനം നേടാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്ന് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലുമായി ബന്ധപ്പെടുക....ഫോൺ - 9446962201        

CONGRATULATION TO STUDENTS SELECTED IN VARIOUS FIRMS

 

Bajaj India Pvt. Ltd

1                     Nandhu Krishnan     (Mechanical   Engg.)

2                     Sebin G Sam               (Mechanical   Engg.)

3                     Amal Selvaraj            (Mechanical   Engg.)

 

Anand group (Spicer India Pvt)

1                    Kailasnath.M         (Mechanical Engg.)

2                    Amal.P                   (Mechanical Engg.)

3                    Rintomon Roy        (Mechanical Engg.)

4                    Rinsin Rahim         (Mechanical Engg.)

5                    Abhijith.O              (Mechanical Engg.)

      
    

Tender/Quotation

SL NO. TITLE Description POST DATE LAST DATE Download
1 Equipments for Latex Technology Lab- Time of Opening 03/06/2019 3PM 21-05-2019 03-06-2019 Click Here!
2 Testing Equipments for Compound Design Lab-Polymer Technology Time of Opening 03/06/2019 3PM 21-05-2019 03-06-2019 Click Here!
3 Equipments for Latex Technology Lab-022018 Time of Opening 07/09/2018 3PM 07-08-2018 15-08-2018 Click Here!
4 Equipments for Product Testing Lab-Tender-012018 Time of Opening 07/09/2018 3PM 07-08-2018 15-08-2018 Click Here!
5 Quatation Notice-Library books Time of Opening 07/09/2018 3PM 03-08-2018 07-09-2018 Click Here!
6 Supply & Installation of CCTV cameras Tender No D/693/2017 Last date& time of Receipt 20/2/2018-2PM, Date of Opening 20/2/2018-3PM 16-01-2018 20-02-2018 Click Here!
7 Supply & Installation of Computers Tender No D/654/2016, Last date& time of Receipt 20/2/2018-2PM Date of Opening 20/2/2018-3PM 16-01-2018 20-02-2018 Click Here!
8 machineries for Material Testing Lab 24-12-2016 17-01-2017 Click Here!
9 Purchase of Desktop computer Tender No03/2016 SN Last date& time of Receipt 31/12/2016 ,3PM Date of Opening 04/01/2017 19-12-2016 31-12-2016 Click Here!