GPTC adoor Student Alumni

gptcadralumn@gmail.com

Flash News
 പുതുതായി നിർമ്മിക്കുന്ന വർക്ക് ഷോപ്പ് നിർമ്മാണ പ്രദേശത്തെ മരങ്ങളുടേയും വിറകുകളുടേയും  ലേലപ്പരസ്യം നോട്ടീസ് ബോർഡ് എന്ന ലിങ്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്        Final Ranklist for the post of Guest lecturer in Civil Engineering >>>>Published >>>>Click the link Notice Board      Previous question papers for S1 students can be downloaded from General section in student downloads                           അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്കിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെൽ നടത്തുന്ന 1)Civil Construction Management - 1 Year @ 28000 ,2)Network Engineering  - 1 Year @ 28000 ,3) Logistics & Supply Chain Management- - 6 Months @ 18000 എന്നീ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് .അതിൽ പ്രവേശനം നേടാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്ന് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലുമായി ബന്ധപ്പെടുക....ഫോൺ - 9446962201               പ്രത്യേക അറിയിപ്പ് - S3 , S5 ക്ലാസുകളിലേക്കുള്ള ഫീസ് അടക്കേണ്ട അവസാന തീയതി - ഫൈൻ ഇല്ലാതെ ജൂൺ 7 വരെ -ഒരു രൂപാ ഫൈനോട്  കൂടി ജൂൺ 16 വരെ -മൂന്നു രൂപാ ഫൈനോട്  കൂടി ജൂൺ 25  വരെ  ആകെ ഫീസ് 2400 രൂപ        

CONGRATULATION TO STUDENTS SELECTED IN VARIOUS FIRMS

 

Bajaj India Pvt. Ltd

1                     Nandhu Krishnan     (Mechanical   Engg.)

2                     Sebin G Sam               (Mechanical   Engg.)

3                     Amal Selvaraj            (Mechanical   Engg.)

 

Anand group (Spicer India Pvt)

1                    Kailasnath.M         (Mechanical Engg.)

2                    Amal.P                   (Mechanical Engg.)

3                    Rintomon Roy        (Mechanical Engg.)

4                    Rinsin Rahim         (Mechanical Engg.)

5                    Abhijith.O              (Mechanical Engg.)

      ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അടൂർ ഗവ .പോളിടെക്‌നിക്‌ കോളേജിൽ ജൂൺ രണ്ടാം തീയതി ഭൂമിത്രസേനയുടേയും നാഷണൽ സർവീസ് സ്കീമിന്റെയും ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസും ശുചീകരണപ്രവർത്തനങ്ങളും നടന്നു .       
    

Student Alumni

The Alumni Association consists of student members as well as staff members of the college. The association has organized meet up programs at this Institution and other places on every 26th of December

FOR REGISTRATION & other details PLEASE CONTACT Sri. Vasudevan Pillai .M.R, Mob. 9496108613 , E MAIL : vasudevanpillaimr@gmail.com


Alumni Association
email : gptcadrpt@gmail.com
NAME MOBILE NO MAIL ID
President
Vasudevan Pillai.M.R 9496108613 vasudevanpillaimr@gmail.com
Secretary
Agilal.K.T 9446318496