Health Club GPTC adoor
Flash News
   IETE is conducting a QUIZ program for all students. They can register by downloading IETEQUIZ app from Google play store. There will be telecast through Doordarsan. No regn fee. First prize: Rs. 1 lakh, total prize: Rs. 2 lakh. For details visit: www.ietetvm.org       കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കേരള സർക്കാരും കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലന പദ്ധതിയാണ് DDU GKY. Project Implementation Agency : Trylogics soft solutions pvt limited. അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. 18നും 35നും ഇടയിൽ പ്രായമുള്ള കുറഞ്ഞത് പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള യുവതി/യുവാക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഈ പദ്ധതിയിൽ ഉൾപ്പെടുന്ന കുട്ടികൾക്ക് താമസം ഭക്ഷണം പഠനോപകരണങ്ങൾ എന്നിവ തികച്ചും സൗജന്യമായി പഠനകാലയളവിൽ ലഭിക്കുന്നതാണ്. പരിശീലനത്തിന് ശേഷം പ്രഗൽഭ കമ്പനികളിൽ തൊഴിൽ ഉറപ്പ് നൽകുന്നു താല്പര്യമുള്ളവർ ബന്ധപ്പെടുക. 9943472016 അപേക്ഷകർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർ ആയിരിക്കണം.       അടൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെൽ നോർക്ക യുമായി ചേർന്ന് നടത്തുന്ന മൂന്ന് മാസം ദൈർഘ്യമുള്ള അലൂമിനിയം ഫാബ്രിക്കേഷൻ ആൻഡ് കോമ്പോസിറ്റ് പാനലിംഗ് കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ നോർക്കറൂട്ട്സ് വെബ്സൈറ്റിൽ കയറി ഓൺലൈനായി കോഴ്സിന് അപേക്ഷിക്കാവുന്നതാണ് >> web site >>>.https://norkaroots.org/ click the link >>> SKILLS AND TRAINING      പ്രത്യേക അറിയിപ്പ് : അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജിൽ 2018 ഏപ്രിൽ - മെയ് മാസം നടന്ന ഡിപ്ലോമ പരീക്ഷയുടെ സെർട്ടിഫിക്കറ്റുകൾ വിതരണത്തിനായി കോളേജിൽ എത്തിയിയിട്ടുണ്ട് .. പ്രസ്തുത സെർട്ടിഫിക്കറ്റുകൾ കൈപറ്റണമെന്ന് ഓഫീസിൽ നിന്നും അറിയിക്കുന്നു      പ്രത്യേക അറിയിപ്പ് >>> 2017 നവംബർ മാസം നടന്ന ഡിപ്ലോമ പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ കോളേജിൽ എത്തിയിട്ടുണ്ട് >>>സർട്ടിഫിക്കറ്റുകൾ കൈപ്പറ്റേണ്ടവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക       അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്കിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെൽ നടത്തുന്ന 1)Civil Construction Management - 1 Year @ 28000 ,2)Network Engineering - 1 Year @ 28000 ,3) Logistics & Supply Chain Management- - 6 Months @ 18000 എന്നീ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് .അതിൽ പ്രവേശനം നേടാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്ന് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലുമായി ബന്ധപ്പെടുക....ഫോൺ - 9446962201       പുനർജ്ജനി പ്രോജക്ട്>>അടൂർ ഗവ: പോളീടെക്നിക്കിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് നമ്പർ 148 ന്റെ ആഭിമുഖ്യത്തിൽ പറക്കോട് ബ്ലോക്കിന്റെ കീഴിലുള്ള ഏനാദിമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കേടായ ആശുപത്രി ഉപകരണങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ (പുനർജ്ജനി ) 2018 ജൂൺ പതിനൊന്നാം തീയതി ആരംഭിച്ചു. ആശുപത്രി അങ്കണത്തിൽ വച്ച് നടന്ന ഉൽഘാടന സമ്മേളനത്തിൽ ബഹു. ഏനാദിമംഗലം വൈസ് പ്രസിഡന്റ് ശ്രീ.രാജ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.സമ്മേളനം ബഹു പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സൗദാ രാജൻ ഉൽഘാടനം നിർവ്വഹിച്ചു. അടൂർ ഗവ.പോളിടെക്നിക്ക് പ്രിൻസിപ്പാൾ ശ്രീ.പി. ഓ. നിസാർ മുഖ്യ പ്രഭാഷണം നടത്തി      പ്രത്യേക അറിയിപ്പ് - S3 , S5 ക്ലാസുകളിലേക്കുള്ള ഫീസ് അടക്കേണ്ട അവസാന തീയതി - ഫൈൻ ഇല്ലാതെ ജൂൺ 7 വരെ -ഒരു രൂപാ ഫൈനോട് കൂടി ജൂൺ 16 വരെ -മൂന്നു രൂപാ ഫൈനോട് കൂടി ജൂൺ 25 വരെ ആകെ ഫീസ് 2400 രൂപ       CONGRATULATION TO STUDENTS SELECTED IN VARIOUS FIRMS Bajaj India Pvt. Ltd 1 Nandhu Krishnan(Mechanical Engg.) 2.Sebin G Sam (Mechanical Engg.) 3 Amal Selvaraj (Mechanical Engg.) Anand group (Spicer India Pvt) 1 Kailasnath.M (Mechanical Engg.) 2 Amal.P,(Mechanical Engg.) 3.Rintomon Roy (Mechanical Engg.) 4.Rinsin Rahim(Mechanical Engg.) 5,Abhijith.O,(Mechanical Engg.)      ഹരിത പെരുമാറ്റച്ചട്ടം -ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അടൂർ ഗവ .പോളിടെക്‌നിക്‌ കോളേജിൽ ജൂൺ രണ്ടാം തീയതി ഭൂമിത്രസേനയുടേയും നാഷണൽ സർവീസ് സ്കീമിന്റെയും ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസും ശുചീകരണപ്രവർത്തനങ്ങളും നടന്നു .      This dynamic website(www.gptcadoor.org) will give you more information about our Polytechnic College as well as Polytechnic community. We hope you will find it useful thus making us serve you better. with regards, I.T CELL TEAM,GPTC, ADOOR  

Health Club

‘A healthy mind in a healthy body’ – so goes the adage.

The College Health Club houses an ultra modern gymnasium,. Staff and students are free to use the gymnasium under trainer.

HEALTH CLUB with motorised Tread mill, Manual Tread Mill, ElliptiKal Bike, Body Twister, Pec Dec machine, High lat pulley/Rowing pulley , Leg press heavy machine, Leg curl & leg extension machine, Weighing Machine, Gym ball, Facilities for free weight exercises has been attached to the Health Club.