GPTC adoor General Section

gptcadrge@gmail.com

Flash News
   Tenders are published for the purchase of equipments in Product Testing Lab & Latex Technology Lab >>>> visit the link Tenders       Diploma Examination -April 2018 >>> Results Published >> >>> For details visit >>www.tekerala.org/result.php>>>>>Last date for revaluation is 13/07/2018      പ്രത്യേക അറിയിപ്പ് >>> 2017 നവംബർ മാസം നടന്ന ഡിപ്ലോമ പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ കോളേജിൽ എത്തിയിട്ടുണ്ട് >>>സർട്ടിഫിക്കറ്റുകൾ കൈപ്പറ്റേണ്ടവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക       അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്കിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെൽ നടത്തുന്ന 1)Civil Construction Management - 1 Year @ 28000 ,2)Network Engineering - 1 Year @ 28000 ,3) Logistics & Supply Chain Management- - 6 Months @ 18000 എന്നീ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് .അതിൽ പ്രവേശനം നേടാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്ന് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലുമായി ബന്ധപ്പെടുക....ഫോൺ - 9446962201       പുനർജ്ജനി പ്രോജക്ട്>>അടൂർ ഗവ: പോളീടെക്നിക്കിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് നമ്പർ 148 ന്റെ ആഭിമുഖ്യത്തിൽ പറക്കോട് ബ്ലോക്കിന്റെ കീഴിലുള്ള ഏനാദിമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കേടായ ആശുപത്രി ഉപകരണങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ (പുനർജ്ജനി ) 2018 ജൂൺ പതിനൊന്നാം തീയതി ആരംഭിച്ചു. ആശുപത്രി അങ്കണത്തിൽ വച്ച് നടന്ന ഉൽഘാടന സമ്മേളനത്തിൽ ബഹു. ഏനാദിമംഗലം വൈസ് പ്രസിഡന്റ് ശ്രീ.രാജ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.സമ്മേളനം ബഹു പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സൗദാ രാജൻ ഉൽഘാടനം നിർവ്വഹിച്ചു. അടൂർ ഗവ.പോളിടെക്നിക്ക് പ്രിൻസിപ്പാൾ ശ്രീ.പി. ഓ. നിസാർ മുഖ്യ പ്രഭാഷണം നടത്തി      പ്രത്യേക അറിയിപ്പ് - S3 , S5 ക്ലാസുകളിലേക്കുള്ള ഫീസ് അടക്കേണ്ട അവസാന തീയതി - ഫൈൻ ഇല്ലാതെ ജൂൺ 7 വരെ -ഒരു രൂപാ ഫൈനോട് കൂടി ജൂൺ 16 വരെ -മൂന്നു രൂപാ ഫൈനോട് കൂടി ജൂൺ 25 വരെ ആകെ ഫീസ് 2400 രൂപ       CONGRATULATION TO STUDENTS SELECTED IN VARIOUS FIRMS Bajaj India Pvt. Ltd 1 Nandhu Krishnan(Mechanical Engg.) 2.Sebin G Sam (Mechanical Engg.) 3 Amal Selvaraj (Mechanical Engg.) Anand group (Spicer India Pvt) 1 Kailasnath.M (Mechanical Engg.) 2 Amal.P,(Mechanical Engg.) 3.Rintomon Roy (Mechanical Engg.) 4.Rinsin Rahim(Mechanical Engg.) 5,Abhijith.O,(Mechanical Engg.)      ഹരിത പെരുമാറ്റച്ചട്ടം -ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അടൂർ ഗവ .പോളിടെക്‌നിക്‌ കോളേജിൽ ജൂൺ രണ്ടാം തീയതി ഭൂമിത്രസേനയുടേയും നാഷണൽ സർവീസ് സ്കീമിന്റെയും ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസും ശുചീകരണപ്രവർത്തനങ്ങളും നടന്നു .      This dynamic website(www.gptcadoor.org) will give you more information about our Polytechnic College as well as Polytechnic community. We hope you will find it useful thus making us serve you better. with regards, I.T CELL TEAM,GPTC, ADOOR  

General Section

The Department of General Subjects has been part of this institution since its inception. The department consists of faculties of Chemistry,Physics,Mathematics and English. They are deputed from various government colleges under the Department of Collegiate Education.

The Department of Technical Education has included these subjects in the diploma course in order to make the students grasp the essentials of Physics,Chemistry and Mathematics as these are the preliminaries of technical subjects.

Communicative English is part of the curriculum because of its key role in the technical field.

General Section email : gptcadrge@gmail.com

Phone no: & email ID of Staff Members

Sl.No.

Name

Mobile No.

e-mail id

Asst Professor,English

1

Arun George

9496425892

arunishappy@yahoo.co.in

Asst Professor,Chemistry

2

Gopakumar. G

9744651165

g.g.kumardbc@gmail.com

Asst Professor,Physics

3

ABHILASH A

9447719568

abhilashltp@gmail.com

Asst Professor,Maths

4

SURESH B

9497559091

sureshbelthaser@gmail.com

Physical Education Instructor

5

Rani Paul

9497777256

ranipaulk@gmail.com