Diploma in mechanichal engineering evening diploma in mechanical engineering evening
Flash News
    Spot II Ranklist published>>>> check notice board       NCC / SPORTS Quota Admission will be conducted on 17-07-2019 at Govt. Polytechnic College, Kalamassery      Second Spot Admission Dates Published>>>> spot admission date pathanamthitta district JULY 22>>>> For other districts >>>. Check notice board link      പ്രത്യേക അറിയിപ്പ് >>>>2019 ഏപ്രിൽ -മെയ് ഡിപ്ലോമാ പരീക്ഷയുടെ റീ വാല്യൂവേഷനുള്ള അവസാന തീയതി ജൂലൈ 11 -)o തീയതിയിലേക്ക് (5 P M വരെ )നീട്ടിവച്ചിരിക്കുന്നു       ഗവ പോളിടെക്‌നിക്‌ കോളേജ് അടൂരിലെ ലാറ്ററൽ എൻട്രി അഡ്മിഷൻ നടപടികൾ അവസാനിച്ചു >>ADMISSION CLOSED      SPOT ADMISSION 2019 >>>PATHANAMTHITTA>>> RANK LIST PUBLISHED>>>.CHECK NOTICE BOARD      സ്പോട്ട് അഡ്‌മിഷൻ 2019 - മാർഗ്ഗനിർദ്ദേശങ്ങൾ നോട്ടീസ് ബോർഡ് എന്ന ലിങ്കിൽ ലഭ്യമാണ്       *സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പോളിടെക്നിക്കുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ അതാത് ജില്ലകളിലെ നോഡൽ പോളിടെക്നിക്കുകളിൽ വച്ച് സ്ട്രീം ഒന്നിന്റെ ജൂലൈ 9 രാവിലെ 8 മണി മുതലും സ്ട്രീം രണ്ടിന്റെ ജൂലൈ 10 രാവിലെ 8 മണി മുതലും നടത്തുന്നതാണ്.* *സ്പോട്ട് അഡ്മിഷൻ സംബന്ധിച്ചുള്ള പൊതു അറിയിപ്പ്* നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഇതുവരെ പ്രവേശനം ലഭിക്കാത്ത വർക്കും സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്. എന്നാൽ നിലവിൽ ഏതെങ്കിലും അലോട്ട്മെന്റിൽ ഒന്നാം ഓപ്ഷൻ ലഭിക്കുകയും എന്നാൽ അഡ്മിഷൻ എടുക്കാതിരിക്കുകയും ചെയ്തവർക്ക് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ സാധിക്കുന്നതല്ല. കൂടാതെ 500 രൂപ അടച്ചു രജിസ്റ്റർ ചെയ്യുകയും എന്നാൽ മൂന്നാമത്തെ അലോട്ടുമെന്റിൽ അഡ്മിഷൻ എടുക്കാതിരിക്കുകയും ചെയ്തവർക്ക് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ സാധിക്കുന്നതല്ല. *സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും www.polyadmission.org എന്ന വെബ് സൈറ്റിൽ ഓൺലൈൻ ആയി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. അതിനായി ജൂലൈ 7 നും ജൂലൈ 8 വൈകിട്ട് 3 മണി വരെയും വെബ് സൈറ്റിൽ അവസരം ഉണ്ടായിരിക്കുന്നതാണ്. നിശ്ചിത സമയത്തിനുള്ളിൽ സ്പോട്ട് അഡ്മിഷന് വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാത്തവരെ ഒരു കാരണവശാലും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ അനുവദിക്കുന്നതല്ല. ഒരു അപേക്ഷകന് ഒരേ സമയം ഒന്നിൽ കൂടുതൽ ജില്ലകളിലേക്കുള്ള സ്പോട്ട് അഡ്മിഷനു വേണ്ടി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓരോ ജില്ലക്കും പ്രത്യേകം രജിസ്ട്രേഷൻ നടത്തേണ്ടതാണ്.* ജില്ല തിരിച്ചുള്ള സ്പോട് അഡ്മിഷന് രജിസ്റ്റർ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് 08-07-2019 4 മണിക്ക് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഓരോ ജില്ലയിലും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നവരുടെ റാങ്ക് വിവരങ്ങൾ 08-07-2019 5 മണിക്ക് വെബ് സൈറ്റിൽ ലഭ്യമാക്കുന്നതാണ്. സ്ട്രീം ഒന്നിലെ (എഞ്ചിനീയറിംഗ്) സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നവരുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 09-07-2019 രാവിലെ 8 മണിക്ക് പ്രസ്തുത ജില്ലയിലെ നോഡൽ പോളിടെക്നിക്കിൽ ഹാജരാകേണ്ടതാണ്. സ്ട്രീം രണ്ടിലെ (നോൺ എഞ്ചിനീയറിംഗ്) സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നവരുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 10-07-2019 രാവിലെ 8 മണിക്ക് പ്രസ്തുത ജില്ലയിലെ നോഡൽ പോളിടെക്നിക്കിൽ ഹാജരാകേണ്ടതാണ്. അപേക്ഷകന്റെ പ്രോക്സി ആയി സ്പോട്ട് അഡ്മിഷന് ഹാജരാകുന്ന ആൾ Authorisation Letter ഉം (Annexure XVI) ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കേണ്ടതാണ്. അഡ്മിഷൻ ലഭിക്കുന്ന പക്ഷം യഥാർത്ഥ സർട്ടിഫിക്കറ്റുകൾ തൊട്ടടുത്ത ദിവസം തന്നെ ഹാജരാക്കേണ്ടതാണ്. ഒന്നിൽ കൂടുതൽ ജില്ലകളിൽ അഡ്മിഷൻ എടുക്കുന്നവരുടെ അവസാനം എടുത്ത അഡ്മിഷൻ ആയിരിക്കും നിലനിൽക്കുക. ഒരു സ്ഥലത്തു അഡ്മിഷൻ എടുക്കുമ്പോൾ അതിനുമുൻപ് എടുത്ത അഡ്മിഷൻ ക്യാൻസൽ ആകുന്നതാണ്. ആയതിനാൽ അഡ്മിഷൻ എടുക്കുന്നതിനു മുൻപ് പ്രോക്സിയുമായി ബന്ധപെട്ടു ഉറപ്പുവരുത്തേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്വം ആണ്. അപേക്ഷകർക്ക് നിലവിൽ സമർപ്പിച്ചിട്ടുള്ള ഓപ്ഷനുകൾക്കു പുറമേ അഡ്മിഷൻ സമയത്തു ലഭ്യമായ മറ്റു ഓപ്ഷനുകളും സ്വീകരിക്കാവുന്നതാണ്. സ്പോട്ട് അഡ്മിഷനിൽ ഓപ്ഷനുകളുടെ ക്രമം പരിഗണിക്കുന്നതല്ല. സ്പോട്ട് അഡ്മിഷനിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ അപ്പോൾ തന്നെ അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ഫീസ് അടച്ചു പ്രവേശനം നേടേണ്ടതാണ്. (പ്രോക്സി അപേക്ഷകർക്ക് യഥാർത്ഥ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ തൊട്ടടുത്ത ദിവസം വരെ സമയം നൽകുന്നതാണ്. ഫീസ് അപ്പോൾത്തന്നെ അടക്കേണ്ടതാണ്). ഇത്തരത്തിൽ പ്രവേശനം നേടാത്തവരുടെ അഡ്മിഷൻ റദ്ദാകുന്നതും പ്രസ്തുത അഡ്മിഷൻ തൊട്ടടുത്ത റാങ്കുള്ള അപേക്ഷകന് നൽകുന്നതുമായിരിക്കും. നിലവിൽ പോളിടെക്നിക്കുകളിൽ പ്രവേശനം നേടിയവർ അഡ്മിഷനുമായി ബന്ധപ്പെട്ട് പോളിടെക്നിക്കുകളിൽ നിന്നും നൽകിയ രേഖകൾ ഹാജരാക്കിയാൽ മതിയാകും. നിലവിൽ മറ്റു കോളേജുകളിൽ/ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) ഹാജരാക്കാൻ 3 ദിവസം അനുവദിക്കുന്നതാണ് .      ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവർക്കും അഡ്മിഷൻ ലഭിച്ചിട്ട് ഉയർന്ന ഓപ്ഷനുകൾ ആഗ്രഹിക്കുന്നവരും അതാതു ജില്ലകളിൽ നോഡൽ പോളിടെക്‌നിക്കുകളിൽ ജൂലൈ 9 ,10 തീയതികളിൽ നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ് .അതിനായി ജൂലൈ 7 , ജൂലൈ 8 (3 മണിക്കകം ) www.polyadmission.org എന്ന വെബ്‌സൈറ്റിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ് >>>>ജൂലൈ 8 വൈകിട്ട് 4 മണിക്ക് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ് >>>.പ്രസ്തുത ലിസ്റ്റിലെ റാങ്ക് പ്രകാരം സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ് >>>.അപേക്ഷകർക്ക് ഒന്നിൽ കൂടുതൽ ജില്ലകളിലേക്ക് സ്പോട്ട് അഡ്മിഷനിൽ രജിസ്റ്റർ ചെയ്യാവുന്നതും ഒറിജിനൽ സെർട്ടിഫിക്കറ്റുകൾ ഏതെങ്കിലും ഒരു സ്ഥലത്തു സമർപ്പിക്കാവുന്നതും മറ്റു സ്ഥാപനങ്ങളിലേക്ക് അധികാരപ്പെടുത്തിയ പ്രതിനിധിയെ പ്രോസ്‌പെക്ട്‌സിൽ പറഞ്ഞിട്ടുള്ള പ്രോക്സി ഫോമിൽ അധികാരപ്പെടുത്തി അയക്കാവുന്നതുമാണ്>>>>For the format of proxy of candidate check notice board link >>>.For more details visit>>> www.polyadmission.org      Lateral Entry Admission- Ranklist Published >>>Check Notice Board Link>>>If any complaints contact Admission desk before 05..07.2019 4PM >>>Phone>>> 9495606181      Important Dates Polytechnic Admission 2019>>>>> Check Notice Board Link      Diploma Examination -Apr 2019 >>> Last date for remitting fee with out fine- 08.03.2019 >>> last for remitting fee with daily Rs 20 fine- 14.03.2019 >>> Last date for remitting fee with superfine Rs 750 - 18.03.2019 >>>For details check notice board link      Diploma Examination - Nov 2019 notification published >>>> for details visit notice board link Apr      പ്രത്യേക അറിയിപ്പ് : അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജിൽ 2018 ഏപ്രിൽ - മെയ് മാസം നടന്ന ഡിപ്ലോമ പരീക്ഷയുടെ സെർട്ടിഫിക്കറ്റുകൾ വിതരണത്തിനായി കോളേജിൽ എത്തിയിയിട്ടുണ്ട് .. പ്രസ്തുത സെർട്ടിഫിക്കറ്റുകൾ കൈപറ്റണമെന്ന് ഓഫീസിൽ നിന്നും അറിയിക്കുന്നു      Announcement for S1/S2 students>>>Previous question papers for S1 students can be downloaded from General section in student downloads      പ്രത്യേക അറിയിപ്പ് >>> 2017 നവംബർ മാസം നടന്ന ഡിപ്ലോമ പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ കോളേജിൽ എത്തിയിട്ടുണ്ട് >>>സർട്ടിഫിക്കറ്റുകൾ കൈപ്പറ്റേണ്ടവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക       അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്കിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെൽ നടത്തുന്ന 1)Civil Construction Management - 1 Year @ 28000 ,2)Network Engineering - 1 Year @ 28000 ,3) Logistics & Supply Chain Management- - 6 Months @ 18000 എന്നീ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് .അതിൽ പ്രവേശനം നേടാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്ന് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലുമായി ബന്ധപ്പെടുക....ഫോൺ - 9446962201       പുനർജ്ജനി പ്രോജക്ട്>>അടൂർ ഗവ: പോളീടെക്നിക്കിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് നമ്പർ 148 ന്റെ ആഭിമുഖ്യത്തിൽ പറക്കോട് ബ്ലോക്കിന്റെ കീഴിലുള്ള ഏനാദിമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കേടായ ആശുപത്രി ഉപകരണങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ (പുനർജ്ജനി ) 2018 ജൂൺ പതിനൊന്നാം തീയതി ആരംഭിച്ചു. ആശുപത്രി അങ്കണത്തിൽ വച്ച് നടന്ന ഉൽഘാടന സമ്മേളനത്തിൽ ബഹു. ഏനാദിമംഗലം വൈസ് പ്രസിഡന്റ് ശ്രീ.രാജ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.സമ്മേളനം ബഹു പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സൗദാ രാജൻ ഉൽഘാടനം നിർവ്വഹിച്ചു. അടൂർ ഗവ.പോളിടെക്നിക്ക് പ്രിൻസിപ്പാൾ ശ്രീ.പി. ഓ. നിസാർ മുഖ്യ പ്രഭാഷണം നടത്തി      പ്രത്യേക അറിയിപ്പ് - S3 , S5 ക്ലാസുകളിലേക്കുള്ള ഫീസ് അടക്കേണ്ട അവസാന തീയതി - ഫൈൻ ഇല്ലാതെ ജൂൺ 7 വരെ -ഒരു രൂപാ ഫൈനോട് കൂടി ജൂൺ 16 വരെ -മൂന്നു രൂപാ ഫൈനോട് കൂടി ജൂൺ 25 വരെ ആകെ ഫീസ് 2400 രൂപ       CONGRATULATION TO STUDENTS SELECTED IN VARIOUS FIRMS Bajaj India Pvt. Ltd 1 Nandhu Krishnan(Mechanical Engg.) 2.Sebin G Sam (Mechanical Engg.) 3 Amal Selvaraj (Mechanical Engg.) Anand group (Spicer India Pvt) 1 Kailasnath.M (Mechanical Engg.) 2 Amal.P,(Mechanical Engg.) 3.Rintomon Roy (Mechanical Engg.) 4.Rinsin Rahim(Mechanical Engg.) 5,Abhijith.O,(Mechanical Engg.)      ഹരിത പെരുമാറ്റച്ചട്ടം -ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അടൂർ ഗവ .പോളിടെക്‌നിക്‌ കോളേജിൽ ജൂൺ രണ്ടാം തീയതി ഭൂമിത്രസേനയുടേയും നാഷണൽ സർവീസ് സ്കീമിന്റെയും ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസും ശുചീകരണപ്രവർത്തനങ്ങളും നടന്നു .      This dynamic website(www.gptcadoor.org) will give you more information about our Polytechnic College as well as Polytechnic community. We hope you will find it useful thus making us serve you better. with regards, I.T CELL TEAM,GPTC, ADOOR  

Diploma in Mechanical Engineering (Evening)

Mechanical engineering is a discipline of engineering that applies the principles of engineering, physics and materials science for analysis, design, manufacturing, and maintenance of mechanical systems. It is the branch of engineering that involves the production and usage of heat and mechanical power for the design, production, and operation of machines and tools. It is one of the oldest and broadest engineering disciplines.

The engineering field requires an understanding of core concepts including mechanics, kinematics, thermodynamics, materials science, structural analysis, and electricity. Mechanical engineers use these core principles along with tools like computer-aided engineering, and product lifecycle management to design and analyze manufacturing plants, industrial equipment and machinery, heating and cooling systems, transport systems, aircraft, watercraft, robotics, medical devices, weapons, and others.

Mechanical engineering emerged as a field during the industrial revolution in Europe in the 18th century; however, its development can be traced back several thousand years around the world. Mechanical engineering science emerged in the 19th century as a result of developments in the field of physics. The field has continually evolved to incorporate advancements in technology, and mechanical engineers today are pursuing developments in such fields as composites, mechatronics, and nanotechnology.

Mechanical engineering overlaps with aerospace engineering, metallurgical engineering, civil engineering, electrical engineering, petroleum engineering, manufacturing engineering, chemical engineering, and other engineering disciplines to varying amounts. Mechanical engineers may also work in the field of Biomedical engineering, specifically with biomechanics, transport phenomena, biomechatronics, bionanotechnology and modeling of biological systems, like soft tissue mechanics.

  • GPTC adoor Mechanichal engineering
  • GPTC adoor Mechanichal engineering
  • GPTC adoor Mechanichal engineering
  • GPTC adoor Mechanichal engineering