GPTC adoor
Flash News

പോളിടെക്‌നിക്‌ കോളേജുകളിലേക്ക് 2019 -20 അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചിട്ടില്ല. ആരംഭിച്ചാലുടൻ www.polyadmission.org വെബ്സൈറ്റിൽ ലഭ്യമാവുന്നതാണ്

Tenders are invited --Testing Equipments for Compound Design  Lab-Latex Technology Lab >>> check Tender link

Diploma examination in R&A/c (15)6023 for S6 Mechanical engg. held on 16-05-2019 is cancelled. The exam will be held on 25-05-2019 Saturday.

പ്രത്യേക അറിയിപ്പ് :  അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജിൽ  2018 ഏപ്രിൽ - മെയ് മാസം നടന്ന ഡിപ്ലോമ പരീക്ഷയുടെ സെർട്ടിഫിക്കറ്റുകൾ വിതരണത്തിനായി കോളേജിൽ എത്തിയിയിട്ടുണ്ട് ...പ്രസ്തുത സെർട്ടിഫിക്കറ്റുകൾ കൈപറ്റണമെന്ന്  ഓഫീസിൽ നിന്നും  അറിയിക്കുന്നു

Previous question papers for S1/S2  students can be downloaded from General section in student downloads

Diploma Examination -Nov 2018 >>> Revaluation Results Published >> >>> For details visit >>www.tekerala.org 

അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്കിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെൽ നടത്തുന്ന 1)Civil Construction Management - 1 Year @ 28000 ,2)Network Engineering  - 1 Year @ 28000 ,3) Logistics & Supply Chain Management- - 6 Months @ 18000 എന്നീ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് .അതിൽ പ്രവേശനം നേടാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്ന് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലുമായി ബന്ധപ്പെടുക....ഫോൺ - 9446962201 

പ്രത്യേക അറിയിപ്പ് - S3 , S5 ക്ലാസുകളിലേക്കുള്ള ഫീസ് അടക്കേണ്ട അവസാന തീയതി - ഫൈൻ ഇല്ലാതെ ജൂൺ 7 വരെ -ഒരു രൂപാ ഫൈനോട്  കൂടി ജൂൺ 16 വരെ -മൂന്നു രൂപാ ഫൈനോട്  കൂടി ജൂൺ 25  വരെ  ആകെ ഫീസ് 2400 രൂപ 

CONGRATULATION TO STUDENTS SELECTED IN VARIOUS FIRMS

 

Bajaj India Pvt. Ltd

1                     Nandhu Krishnan     (Mechanical   Engg.)

2                     Sebin G Sam               (Mechanical   Engg.)

3                     Amal Selvaraj            (Mechanical   Engg.)

 

Anand group (Spicer India Pvt)

1                    Kailasnath.M         (Mechanical Engg.)

2                    Amal.P                   (Mechanical Engg.)

3                    Rintomon Roy        (Mechanical Engg.)

4                    Rinsin Rahim         (Mechanical Engg.)

5                    Abhijith.O              (Mechanical Engg.)

ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അടൂർ ഗവ .പോളിടെക്‌നിക്‌ കോളേജിൽ ജൂൺ രണ്ടാം തീയതി ഭൂമിത്രസേനയുടേയും നാഷണൽ സർവീസ് സ്കീമിന്റെയും ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസും ശുചീകരണപ്രവർത്തനങ്ങളും നടന്നു .