GPTC adoor
Flash News
   അപേക്ഷകരുടെ ശ്രദ്ധക്ക്>>>>സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിലേക്കുള്ള അഡ്മിഷന്റെ ട്രയൽ റാങ്ക് ലിസ്റ്റ്, ട്രയൽ സെലക്ഷൻ ലിസ്റ്റ്, ലാസ്റ് ഇൻഡക്സ് / റാങ്ക് എന്നിവ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ റാങ്കും സെലക്ഷനും വെബ് സൈറ്റിൽ പരിശോധിക്കാവുന്നതാണ്‌. നിലവിൽ നൽകിയിട്ടുള്ള ഓപ്ഷനുകൾ മാറ്റാനോ പുനക്രമീകരിക്കാനോ പുതിയവ ചേർക്കാനോ താല്പര്യമുള്ളവർക്ക് ഓൺലൈൻ മുഖേനയോ അടുത്തുള്ള ഗവണ്മെന്റ് / എയ്ഡഡ് പോളിടെക്‌നിക്കുകളിൽ പോയിട്ടോ ഓപ്ഷനുകളിൽ മാറ്റം വരുത്താവുന്നതാണ്. ഓപ്ഷൻ മാറ്റുവാനായി അപ്ലിക്കേഷൻ നമ്പറും ജനന തീയതിയും നൽകുക. ആപ്ലിക്കേഷനിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിലേക്കു വരുന്ന OTP ഉപയോഗിച്ച് ഓപ്ഷനുകൾ മാറ്റാവുന്നതാണ്. ഓപ്ഷനുകൾ മാറ്റുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം വിദ്യാർത്ഥികൾക്കാണ്. നിലവിൽ അലോട്ട്മെന്റ് ലഭിച്ചില്ല എന്ന കാരണത്താൽ ഓപ്ഷനുകൾ മാറ്റേണ്ടതില്ല.റീഓപ്ഷൻ നൽകുന്നതിൽ ഏതെങ്കിലും വിധത്തിലുള്ള സംശയം ഉള്ളവർ അടുത്തുള്ള പോളിടെക്‌നിക്‌ ഹെല്പ് ഡെസ്‌കുമായി ബന്ധപ്പെടേണ്ടതാണ്. ഒന്നിൽ കൂടുതൽ തവണ ഓപ്ഷൻ നൽകിയാൽ അവസാനം നൽകിയ ഓപ്ഷനുകൾ ആയിരിക്കും സ്വീകരിക്കുക. ഓപ്ഷൻ നൽകുന്നതിന്റെ പ്രിന്റ് ഔട്ട് പോളിടെക്‌നിക്‌ കോളേജുകളിൽ നൽകേണ്ടതില്ല.      Important Dates Polytechnic Admission 2019>>>>> Check Notice Board Link      Tenders are invited --Testing Equipments for Compound Design Lab-Latex Technology Lab >>> check Tender link      Diploma exam in R&A/c (15)6023 for S6 Mechanical Engg. held on 16-05-2019 is cancelled. The exam will be held on 25-05-2019 Saturday.      Diploma Examination -Apr 2019 >>> Last date for remitting fee with out fine- 08.03.2019 >>> last for remitting fee with daily Rs 20 fine- 14.03.2019 >>> Last date for remitting fee with superfine Rs 750 - 18.03.2019 >>>For details check notice board link      Diploma Examination - Nov 2019 notification published >>>> for details visit notice board link Apr      പ്രത്യേക അറിയിപ്പ് : അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജിൽ 2018 ഏപ്രിൽ - മെയ് മാസം നടന്ന ഡിപ്ലോമ പരീക്ഷയുടെ സെർട്ടിഫിക്കറ്റുകൾ വിതരണത്തിനായി കോളേജിൽ എത്തിയിയിട്ടുണ്ട് .. പ്രസ്തുത സെർട്ടിഫിക്കറ്റുകൾ കൈപറ്റണമെന്ന് ഓഫീസിൽ നിന്നും അറിയിക്കുന്നു      Announcement for S1/S2 students>>>Previous question papers for S1 students can be downloaded from General section in student downloads      Diploma Examination -Nov 2018 >>> Revaluation Results Published >> >>> For details visit >>www.tekerala.org       പ്രത്യേക അറിയിപ്പ് >>> 2017 നവംബർ മാസം നടന്ന ഡിപ്ലോമ പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ കോളേജിൽ എത്തിയിട്ടുണ്ട് >>>സർട്ടിഫിക്കറ്റുകൾ കൈപ്പറ്റേണ്ടവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക       അടൂർ ഗവണ്മെന്റ് പോളിടെക്‌നിക്കിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെൽ നടത്തുന്ന 1)Civil Construction Management - 1 Year @ 28000 ,2)Network Engineering - 1 Year @ 28000 ,3) Logistics & Supply Chain Management- - 6 Months @ 18000 എന്നീ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് .അതിൽ പ്രവേശനം നേടാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്ന് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലുമായി ബന്ധപ്പെടുക....ഫോൺ - 9446962201       പുനർജ്ജനി പ്രോജക്ട്>>അടൂർ ഗവ: പോളീടെക്നിക്കിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് നമ്പർ 148 ന്റെ ആഭിമുഖ്യത്തിൽ പറക്കോട് ബ്ലോക്കിന്റെ കീഴിലുള്ള ഏനാദിമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കേടായ ആശുപത്രി ഉപകരണങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ (പുനർജ്ജനി ) 2018 ജൂൺ പതിനൊന്നാം തീയതി ആരംഭിച്ചു. ആശുപത്രി അങ്കണത്തിൽ വച്ച് നടന്ന ഉൽഘാടന സമ്മേളനത്തിൽ ബഹു. ഏനാദിമംഗലം വൈസ് പ്രസിഡന്റ് ശ്രീ.രാജ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.സമ്മേളനം ബഹു പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സൗദാ രാജൻ ഉൽഘാടനം നിർവ്വഹിച്ചു. അടൂർ ഗവ.പോളിടെക്നിക്ക് പ്രിൻസിപ്പാൾ ശ്രീ.പി. ഓ. നിസാർ മുഖ്യ പ്രഭാഷണം നടത്തി      പ്രത്യേക അറിയിപ്പ് - S3 , S5 ക്ലാസുകളിലേക്കുള്ള ഫീസ് അടക്കേണ്ട അവസാന തീയതി - ഫൈൻ ഇല്ലാതെ ജൂൺ 7 വരെ -ഒരു രൂപാ ഫൈനോട് കൂടി ജൂൺ 16 വരെ -മൂന്നു രൂപാ ഫൈനോട് കൂടി ജൂൺ 25 വരെ ആകെ ഫീസ് 2400 രൂപ       CONGRATULATION TO STUDENTS SELECTED IN VARIOUS FIRMS Bajaj India Pvt. Ltd 1 Nandhu Krishnan(Mechanical Engg.) 2.Sebin G Sam (Mechanical Engg.) 3 Amal Selvaraj (Mechanical Engg.) Anand group (Spicer India Pvt) 1 Kailasnath.M (Mechanical Engg.) 2 Amal.P,(Mechanical Engg.) 3.Rintomon Roy (Mechanical Engg.) 4.Rinsin Rahim(Mechanical Engg.) 5,Abhijith.O,(Mechanical Engg.)      ഹരിത പെരുമാറ്റച്ചട്ടം -ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അടൂർ ഗവ .പോളിടെക്‌നിക്‌ കോളേജിൽ ജൂൺ രണ്ടാം തീയതി ഭൂമിത്രസേനയുടേയും നാഷണൽ സർവീസ് സ്കീമിന്റെയും ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസും ശുചീകരണപ്രവർത്തനങ്ങളും നടന്നു .      This dynamic website(www.gptcadoor.org) will give you more information about our Polytechnic College as well as Polytechnic community. We hope you will find it useful thus making us serve you better. with regards, I.T CELL TEAM,GPTC, ADOOR